ചര്*മ്മം തിളങ്ങാന്*
തിളങ്ങുന്ന ചര്*മ്മം ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ് .ഇതിനു വേണ്ടി എത്ര സമയവും പണവും ചിലവഴിക്കാനും അവര്*ക്ക് മടിയില്ല .എന്നാല്* അടുക്കളയിലുള്ള ചില പൊടിക്കൈകള്* മൂലം സ്ത്രീകള്*ക്ക് തിളങ്ങുന്ന ചര്*മ്മം എളുപ്പം സ്വന്തമാകാന്* കഴിയും .
ചെറു നാരങ്ങാനീരും പാലും തേനും ചേര്*ത്ത് ത്വക്കില്* പുരട്ടുക. കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. ചര്*മ്മം തിളങ്ങും. പരീക്ഷിച്ചു നോല്*ക്കൂ .ഫലം സുനിശ്ചിതം .പക്ഷെ ഒരു കാര്യം ചെറുനാരങ്ങാ നീര് മാത്രമായി നേരിട്ട് ഉപയോഗിക്കരുത്
__________________

|