മുഖത്തെ പാടുകള്* മാറാന്* ചില പൊടിക്കൈകള്*
മുഖത്തെ കറുത്ത പാടുകള്* മാറാന്* രക്തചന്ദനം പാലില്* ചേര്*ത്ത് ദിവസവും മുഖത്ത് പുരട്ടുക.ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്*ത്ത്* അരച്ച്* പുരട്ടുന്നതും മുഖത്തെ പാടുകള്* മാറ്റാന്* സഹായിക്കും. ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്* മുഖം കഴുകുക. മുഖത്തിന്* മിനുസവും തിളക്കവും കിട്ടും.പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച്* മുഖത്തിട്ട്* രണ്ടു മണിക്കൂറ്* കഴിഞ്ഞ്* കഴുകിക്കളയുന്നതും ദിവസവും തുളസിയിലനീര്* മുഖത്ത്* തേച്ച്* അരമണിക്കൂറ്* കഴിഞ്ഞ്* കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.മുഖക്കുരവിണ്റ്റെ പാട്* മാറാന്* പാല്*പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്*പൂണ്* വീതം എടുത്ത്* രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്*ത്തു ദിവസവും മുഖത്തു പുരട്ടുക.
__________________

|