നഖങ്ങള്* സംരക്ഷിക്കാന്*
നല്ല ചര്*മ്മത്തിനൊപ്പം മനോഹരമായ നഖങ്ങളും സൌന്ദര്യത്തിന്*റെ ലക്ഷണം ആണ് മനോഹരമായ നഖങ്ങള്* ഉണ്ടെങ്കിലേ കൈകളുടെ ഭംഗി പൂര്*ണ്ണമാകൂ. അതിനു ചില പൊടിക്കൈകള്*
നഖങ്ങള്* നെയില്* ഓയില്* ഉപയോഗിച്ച് ഇടയ്ക്കിടെ ബ്രഷ് ചെയ്യുക.ഏതെങ്കിലും നറീഷിംഗ് ക്രീം നഖങ്ങളുടെ അടിഭാഗത്ത് തേച്ച് മസാജ് ചെയ്യുക. നല്ല മൃദുവായി വേണം മസാജ് ചെയ്യാന്*. ഒലീവ് എണ്ണയില്* നിത്യവും അഞ്ചുമിനിറ്റ് കൈ മുക്കിവയ്ക്കുക. തുടര്*ന്ന് മസാജ് ചെയ്യുക. നഖങ്ങള്*ക്ക് നല്ല ബലം കിട്ടും. നഖങ്ങളില്* ബേസ്കോട്ട് ഇട്ടതിനു ശേഷം നെയില്* ഇനാമല്* തേയ്ക്കുക.വളരെ ശ്രദ്ധയോടെ നഖം വെട്ടുക. നഖം വളര്*ന്ന് വശങ്ങളിലേക്ക് ഇറങ്ങുന്നത് കുഴിനഖത്തിന് കാരണമാകും.
__________________

|