Forums Gallery Movies File Hosting Classifieds Jokes Free Hosting Free Blogs

Go Back   BizHat Forums > General Forums > Health & Wellness

Reply
 
LinkBack Thread Tools Display Modes
  #11 (permalink)  
Old 10-15-2009, 10:14 AM
annie's Avatar
Silver Member
Site Admin
 
Join Date: Sep 2003
Location: india
Posts: 721
Default ജന്മനാ വൃഷണം ഇല്ല

ചില കുട്ടികള്*ക്ക് ജനിക്കുമ്പോള്*തന്നെവൃഷണങ്ങള്* ഉണ്ടാവാറില്ല. ഇതിനുള്ള ചികിത്സ എന്താണ്? ഇത്തരം വൈകല്യം സംഭവിക്കാനുള്ളകാരണമെന്താണ്? ഇതൊഴിവാക്കാന്* എന്തെങ്കിലും ചെയ്യാന്* കഴിയുമോ?
ശിവരാമന്*, വെള്ളാനിക്കര

ചില കുട്ടികള്* ജനിക്കുമ്പോള്*വൃഷണങ്ങള്* കാണാതെയിരിക്കാം. ഏകദേശം ഒരു വയസ്സുവരെ അത് താഴേക്ക് ഇറങ്ങിവരാന്* സമയംകൊടുക്കാം. ആ സമയമാകുമ്പോഴേക്കും അവ താഴേക്ക് ഇറങ്ങി കാണപ്പെടുന്നില്ലെങ്കില്*കുട്ടികളുടെ സര്*ജനെ കാണിച്ച് ഓപ്പറേഷന്* നടത്തേണ്ടിവരാം. യഥാസമയം യഥാസ്ഥാനത്തുവന്നില്ലെങ്കില്* ചിലപ്പോള്* പ്രത്യുല്*പാദനശേഷി കുറയാനും മറ്റുചില തകരാറുകള്*ക്കുംസാധ്യതയുള്ളതുകൊണ്ട് വളരെ താമസിച്ചുപോയാല്* ഒരുപക്ഷേ, വൃഷണങ്ങള്*എടുത്തുമാറ്റേണ്ടതായും വരാം. ചില ഹോര്*മോണ്* മരുന്നുകള്* കുത്തിവെച്ചുനോക്കിയാല്*അപൂര്*വം കുട്ടികളില്* ഓപ്പറേഷന്* ഒഴിവാക്കാന്* സാധിച്ചേക്കും.
__________________

Happiness keeps you Sweet, Trials keep you Strong, Sorrows keep you Human, Failures keep you humble, Success keeps You Glowing, But Only God keeps You Going!

VideoWorld.in
Reply With Quote
  #12 (permalink)  
Old 11-12-2009, 06:38 AM
Member
BizHat Newbie
 
Join Date: Nov 2009
Posts: 39
Default

Annie Thanks!!!! . good work. keep it up
Reply With Quote
Reply

Bookmarks

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off
Trackbacks are On
Pingbacks are On
Refbacks are On



All times are GMT. The time now is 02:20 AM.


Powered by vBulletin® Version 3.8.4
Copyright ©2000 - 2009, Jelsoft Enterprises Ltd.
Search Engine Optimization by vBSEO 3.3.0