കണ്ണുകളെ സൂക്ഷിക്കുക
നമ്മുടെ ശരീരത്തിനെ സൂക്ഷിക്കുന്നത് പോലെ കണ്ണുകളെ നമ്മില്* ഭൂരിഭാഗവും ശ്രദ്ധിക്കാറില്ല .കണ്ണിന്റെ സംരക്ഷണത്തിന് നമ്മുടെ ഭക്ഷണ ക്രമത്തില്* വിറ്റാമിന്* സി അടങ്ങിയ ഭക്ഷണങ്ങള്* ഉള്*പ്പെടുത്തണം വിറ്റാമിന്* എ കുറവുള്ള വര്*ക്ക് മങ്ങിയ വെളിച്ചത്തില്* കാഴ്ച ശക്തി കുറവായിരിക്കും.
പാല്* ഉല്*പ്പന്നങ്ങള്* ളിലും മുട്ടയിലും മല്*സ്യ എണ്ണയിലും ധാരാളം വിറ്റാമിന്* എ അടങ്ങിയിട്ടുണ്ട് .കണ്ണിന്റെ ആരോഗ്യത്തിനു ദിവസേന നാല്പത് മില്ലി ഗ്രാം വിറ്റാമിന്* സി വേണം. ദിവസേന ഒരു ഓറഞ്ച് കഴിച്ചാല്* എണ്*പത് മില്ലി ഗ്രാം വിറ്റാമിന്* സി ലഭിക്കും.
പാലുല്*പ്പങ്ങള്*,മുട്ട മല്*സ്യം, ഇലക്കറികള്* ,കാരറ്റ് കാബജ് തുടങ്ങിയ പച്ചക്കറികളും നെല്ലിക്ക, ഓറഞ്ച്,തക്കാളി,പേരക്ക ,തുടങ്ങി നമ്മുടെ നാട്ടില്* സുലഭമായി ലഭിക്കുന്ന പഴ വര്*ഗങ്ങള്* നമ്മുടെ ഭക്ഷണത്തില്* ഉള്*പ്പെടുത്തിയാല്* നമ്മുടെ കണ്ണിന്റെ ആരോഗ്യം നമ്മുക്ക് നിലനിര്*ത്താം
__________________

|