![]() |
| Forums | Gallery | Movies | File Hosting | Classifieds | Jokes | Free Hosting | Free Blogs |
|
|||
|
ദാമ്പത്യ തമാശകള്*
ജ്യോല്*സ്യന്* കുട്ടപ്പന്* ജോല്സ്യനെ കാണാന്* പോയി. ജ്യോ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്* മരിക്കും...... കുട്ടപ്പന്*: അതെനിക്കറിയാം ജ്യോല്സ്യരെ...... ഞാന്* പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്... ചങ്ങാതിമാരുടെ ഭാര്യ നീണ്ട കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് പഴയ ചങ്ങാതിമാര്* ... എങ്ങിനെ ഉണ്ടെടാ നിന്*റെ ഭാര്യ ..??? മാലാഖ ആണെടാ മാലാഖ .. ആട്ടെ നിന്*റെയോ ...? ഓഹ് അവള്* ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് .. േരാഗിയും േഡാക്ടറും േരാഗി േഡാക്ടറോട്,,,,,,,, േരാഗി ; ഡോക്ടര്*, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്േടാ........ േഡാക്ടര്* : ഒരു കല്യാണം കഴിച്ചാല് മതി....... േരാഗി ; അതെയോ..... അപ്പേളാ അത്രയും ജീവിക്കാന്* പറ്റുേമാ...... േഡാക്ടര്* : യില്ലില്ല....അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിെനന േതാന്നില്ല...... ആദ്യരാത്രി കവി ആദ്യരാത്രിയില്* ഭാര്യയോടു....... കവി : ഇനി നീയാണ് എന്*റെ ഭാവന, കല്പന, കവിത........ അപ്പോള്* ഭാര്യ : ഇനി ചേട്ടനാണ് എന്*റെ ശശി, രാജു, സോമന്*......... കുടത്തിലെ ഭൂതം ഒരിക്കല്* ടുട്ടു മോന് കടല്*ക്കരയില്* നി*ന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്* ഒരു ഭൂതം പുറത്തുവന്നു.ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും.ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം..........ടുട്ടുമോന്* പറഞ്ഞു..... എനിക്കു അമേരിക്കയില്* പോകണം. പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്.അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലില്കൂടി പണിഞ്ഞു തരണം.ഭൂതം പറഞ്ഞു...... ഈ കടല്* ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെന്കിലെ ഇതെല്ലം സാധിക്കൂ......... അതിനാല്* ദയവായി മറ്റൊന്ന് പറയൂ....... ടുട്ടുമോന്* അപ്പോള്* പറഞ്ഞു....... ശരി. എന്നാല്* വേണ്ട. മറ്റൊന്ന് പറയാം.പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തോള് . അങ്ങനെ ഭൂതം സമ്മതിച്ചു. ടുട്ടുമൊന്ടെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു..... "എന്*റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ......." അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു.................. " റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു." േകാടതി ക്രോസ് വിസ്താരത്തിന് ഇടയില്* വക്കീല്* സാക്ഷിയോട് : നിങ്ങള്* വിവാഹിതന്* ആണോ ..??? സാക്ഷി : അതെ സര്* വക്കീല്* :ആരെയാണ് വിവാഹം കഴിച്ചത് ..??? സാക്ഷി : ഒരു സ്ത്രീയെ ... വക്കീല്* : അതെനിക്കറിയാം ,ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ ... സാക്ഷി : ഉണ്ട് സാര്* ,എന്*റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ട് Last edited by rehna85; 11-04-2009 at 07:42 AM. |
![]() |
| Bookmarks |
| Thread Tools | |
| Display Modes | |
|
|