കഴിഞ്ഞ വര്*ഷം ഒരു സിനിമക്ക് വേണ്ടി ഏറ്റവും കൂടുതല്* കാഷ് വാങ്ങി അക്ഷയ്* കുമാര്* ബോളിവുഡിലെ ഏറ്റവും വില കൂടിയ താരമായിരുന്നു. ഈ വര്*ഷവും അക്ഷയ്* തന്നെ ആ സ്ഥാനത്ത് തുടരും എന്നാണു പുതിയ വാര്*ത്തകള്* കാണിക്കുന്നത്. അക്ഷയ്* പുതുതായി അഭിനയിക്കുന്ന തമിഴ് സിനിമ തുപ്പാക്കിയുടെ റീമേക്കില്* 50 കോടിയാണ് ചിത്രം നിര്*മ്മിക്കുന്ന റിലയന്*സ്* അദ്ദേഹത്തിന് കൊടുക്കുന്നതത്രേ. ഇത് ബോളിവുഡില്* താരം വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫല തുകയാണത്രേ.


ചിത്രം നിര്*മ്മിക്കുന്നവര്*ക്ക് ഈ സിനിമക്ക് വേണ്ടി അക്ഷയ്* വേണം എന്നത് നിര്*ബന്ധമാണ്. അത് കൊണ്ട് തന്നെ അക്ഷയ്* ചോദിക്കുന്നത് അവര്* കൊടുക്കുന്നു എന്നാണു ഇതിന്റെ അണിയറ പ്രവര്*ത്തകരില്* ഒരാള്* പറഞ്ഞത്. ഈ തുക അക്ഷയ്*നെ ബോളിവുഡ് രാജാക്കന്*മാരായ ഷാരൂഖ്ഖാനും സല്*മാന്*ഖാനും മുകളിലെത്തിച്ചിരിക്കുന്നു. ഷാരൂഖും സല്*മാനും ഇപ്പോള്* വാങ്ങുന്നത് 30 കോടിക്കും 40 കോടിക്കും ഇടയിലാണ്.

Akshay Kumar

Keywords: akshay kumar latest stills, akshay kumar images, akshay kumar gallery, akshya kumar 50 crore