Page 7 of 11 FirstFirst ... 56789 ... LastLast
Results 61 to 70 of 104

Thread: Malayalam Jokes

  1. #61
    Join Date
    Nov 2009
    Posts
    76,596

    Default Malayaleeeeeee ...................

    ഒരു കപ്പല്* യാത്രക്കിടയില്* ഒരു അമേരിക്കക്കാരനും,ഒരു ജപ്പാന്*കാരനും,ഒരു അറബിയും പിന്നെയൊരു
    മലയാളിയും പരസ്പരം പരിചയപ്പെടാന്* ഇടയായി.

    സംസാരത്തിനിടയില്* അവര്* അവരവരുടെ നാടിനെ
    പൊക്കിപ്പറയാന്* ശ്രമിക്കുന്നുണ്ടായിരുന്നു.

    പെട്ടെന്നു അമേരിക്കക്കാരന്* കുറേ ആയുധങള്* എടുത്ത് കടലിലിട്ടു.

    ഇതു കണ്ട് ബാക്കിയുള്ളവര്* ചോദിച്ചു:"നിങള്* എന്താണീ ചെയ്തത്..ആയുധങള്* കടലിലിടുകയോ?"
    അമേരിക്കക്കാരന്* വളരെ നിസ്സാരമായി മറുപടി നല്*കി:

    "അതു സാരമില്ല.ഇതൊക്കെ ഞങളുടെ നാട്ടില്* ഇഷ്ട്ടം പോലെഉണ്ട്".

    അമേരിക്കക്കാരന്* പൊങച്ചം കാണിച്ചതാണെന്നു ബാക്കിയുള്ളവര്*ക്ക് മനസ്സിലായി.

    ജപ്പാന്* കാരനും വിട്ടുകൊടുത്തില്ല.

    അയാള്* കുറെ ഇലക്ട്രോണിക്സ് സാധനങള്* എടുത്ത് കടലിലിട്ടു.

    എന്നിട്ടു പറഞു:"ഇതൊക്കെ ഞങളുടെ നാട്ടില്* ഇഷ്ട്ടം പോലെ ഉണ്ട്".

    മലയാളിയും വെറുതെ നിന്നില്ല.കുറെ തേങ എടുത്ത് കടലിലിട്ടു.
    എന്നിട്ടു പറഞു:"ഇതൊക്കെ ഞങളുടെ നാട്ടില്* ഇഷ്ട്ടം പോലെയുണ്ട്".

    അറബി ആകെ കണ്*ഫ്യുഷനായി.
    എല്ലാവരും പൊങച്ചം കാണിച്ചു കഴിഞു.ഇനി താന്* എന്തു കാണിക്കും?

    അറബി ഒരു നിമിഷം ആലോചിച്ചു.
    പെട്ടെന്നു അറബി മലയാളിയെ പൊക്കി കടലിലിട്ടു.

    അമേരിക്കക്കാരനും ജപ്പാനെ കാരനും അറബിയെ തുറിച്ചു നോക്കി.
    അറബി വളരെ കൂള്* ആയി പറഞു:

    "സാരമില്ല.ഇതൊക്കെ ഞങളുടെ നാട്ടില്* ഒരുപാട്..ഒരുപാട്..ഒരുപാടുണ്ട്"




  2. #62
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default നൂറിന്*റെ കടലാസ്

    ബസില്* യാത്ര ചെയ്യുന്ന ഒരമ്മൂമ്മ സീറ്റിലും സീറ്റിന്നടിയിലും എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ശ്രദ്ധയില്* പെട്ട കണ്ടക്റ്റര്* അവര്* എന്താണ്* തെരയുന്നതെന്ന് അന്വേഷിച്ചു.
    അമ്മൂമ്മ: എന്*റെ നൂറിന്*റെ കടലാസ് കാണുന്നില്ല.
    ഉടനെ കണ്ടക്റ്റര്* ബെല്ലടിച്ച് ബസ് നിറുത്തി എന്നിട്ട് അവരോടൊപ്പം തെരയാന്* കൂടി. വളരെ പണിപ്പെട്ടിട്ടും ഒന്നും കണ്ടെത്താന്* കഴിഞ്ഞില്ല. സങ്കടത്തോടെ കണ്ടക്റ്റര്* ചോദിച്ചു: അമ്മുമ്മാ, ഇനി എന്ത് ചെയ്യും?
    അമ്മൂമ്മ: ഓ, അത് സാരമില്ല മോനേ. ഞാന്* ബസ്സിറങ്ങുന്നിടത്ത് രാമന്* നായരുടെ കടയില്* നിന്ന് പുതിയ ഒരു നൂറിന്*റെ പൊതി വാങ്ങിക്കൊള്ളാം

  3. #63
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default വാക്യത്തില്* പ്രയോഗിക്കുക




  4. #64
    Join Date
    Sep 2010
    Posts
    1

    Default

    Interesting article. Well done and good luck with your very great work. I wish you have a luxury time to consider using benefits articles can offer. Thanks for sharing.


  5. #65
    Join Date
    Sep 2010
    Posts
    5

    Default

    nice ;)

  6. #66
    Join Date
    Sep 2009
    Location
    India
    Posts
    1,347

    Default

    Thanks for sharing.

  7. #67
    Join Date
    Sep 2003
    Location
    india
    Posts
    11,527

  8. #68
    Join Date
    Nov 2009
    Posts
    76,596

    Default ‘രാമന്* പാമ്പിനെ കൊന്നു‘. - വിശകലങ്ങള്**


    ‘രാമന്* പാമ്പിനെ കൊന്നു‘. - വിശകലങ്ങള്**



    'രാമന്*പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്*ത്താവ് ആരാണ് ?

    വത്സമ്മ ടീച്ചറുടെ ചോദ്യം എന്നോട് തന്നെയായിരുന്നു. ആസ് യൂഷ്വല്* ഞാന്* എഴുന്നേറ്റ് നിന്ന് തലചൊറിഞ്ഞു..


    ടീച്ചറുടെ ചൂരല്* തുടയില്* റെയില്* പാളം തീര്*ക്കുമ്പോള്* എനിക്ക് അട്ടര്* കണ്*ഫ്യൂഷനായിരുന്നു. രാമന്* പാമ്പിനെ കൊല്ലുന്നിടത്ത് കര്*ത്താവിനെന്താ കാര്യം? ഇനി കര്*ത്താവ് വളര്*ത്തിയ പാമ്പിനെയാണോ രാമന്* തല്ലിക്കൊന്നത്?


    പിന്നീടുള്ള മൂന്നാല് രാത്രികളില്* ഞാന്* കണ്ട സ്വപ്നം വത്സമ്മ ടീച്ചറെ ചൂരലിന് നാല് പെട കൊടുക്കുന്നതിനെപ്പറ്റിയായിരുന്നു.


    ടീച്ചറെ അടിക്കാന്* മാത്രമല്ല ഒരു കൈവെട്ടിക്കളയാനുമുള്ള വകുപ്പ് ആ ചോദ്യത്തിലുണ്ടായിരുന്നു എന്ന് ഈയിടെയാണ് എനിക്ക് മനസ്സിലായത്.. നമുക്ക് ടീച്ചറുടെ ചോദ്യത്തെ സൂക്ഷ്മമായി അപഗ്രഥിച്ച് നോക്കാം. എന്നാലേചോദ്യത്തിന്റെ വ്യത്യസ്ഥ മാനങ്ങളും നിഗൂഡ അര്*ഥങ്ങളും സാമ്രാജ്യത്വ കുതന്ത്രങ്ങളും നമുക്ക് മനസ്സിലാവൂ.


    * ‘രാമന്* പാമ്പിനെ കൊന്നു‘. ഈ വാക്യത്തിലെ കര്*ത്താവ് ആരാണ് ? - വിശകലങ്ങള്**


    നം 1 : ഒരു ക്രിസ്ത്യന്* സ്കൂളിലെ ക്രിസ്ത്യാനിയായ വത്സമ്മ ടീച്ചര്* ഉദ്ദേശിച്ചത് ഇങ്ങനെയായിക്കൂടേ ... “ എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും കര്*ത്താവാണ്. ‘കര്*ത്താവാണ്’ ഏറ്റവും വലിയവന്*. എട്ടും പൊട്ടും തിരിയാത്ത ഒരു ഹിന്ദു ചെക്കനെ കര്*ത്താവിന്റെ വഴിയിലേക്ക് നയിക്കാനുള്ള ഗൂഢശ്രമമായിരുന്നില്ലേ ഈ ചോദ്യം. ‘കര്*ത്താവ്’ എന്ന കണ്*സെപ്റ്റ് കുഞ്ഞ് മനസ്സിലേക്ക് കുത്തി വെക്കാനുള്ള ബ്രെയിന്* വാഷിങ്ങ് ?


    നം 2 : ‘രാമന്*’ അഥവാ ഒരു ഹിന്ദു ദൈവം മിണ്ടാപ്രാണിയായ പാമ്പിനെ കൊന്ന് നടക്കുന്ന ഒരു ദുഷ്ടനാണ്. അല്ലെങ്കില്* ഒരു പാമ്പിനെ കൊല്ലാന്* മാത്രമേ ‘രാമനെ’ ക്കൊണ്ട് പറ്റൂ. ഉദ്ദിഷ്ട കാര്യം നടക്കണമെങ്കില്* വേറേ ദൈവത്തിനെ മണിയടിക്കണം.. ഇങ്ങനെയും ഈ ചോദ്യത്തിന് അര്*ത്ഥം കല്*പ്പിക്കാം.


    നം 3 : ‘രാമന്*‘ എന്നാല്* വിഷ്ണു. ‘പാമ്പ്‘ എന്നാല്* ഒരു ശൈവ മൂര്*ത്തി. അപ്പോള്* ശൈവ-വൈഷ്ണവ ഉരസലുകളെയാവാം ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. ഹിന്ദുക്കള്*ക്കിടയില്* വേര്*തിരിവ് ഉണ്ടാക്കനുള്ള പൈശാചികമായ ശ്രമം.


    നം 4 : രാമന്* പാമ്പിനെ കൊന്നു എന്ന് പറയുമ്പോള്*, വെള്ളമടിച്ച് സ്വബോധം ഇല്ലാത്ത ഒരാളെ യുദ്ധം ചെയ്ത് കൊല്ലുന്ന ദൈവമാണ് ഹിന്ദു ‘ദൈവമായ’ രാമന്* എന്നും വ്യംഗ്യാര്*ത്ഥം പറയാം. ഇത് ബാലി യുദ്ധവുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ ഒരു പരിഹാസം ആണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.


    അര്*ഥമേതായാലും ടീച്ചര്* മത നിന്ദ ചെയ്തു എന്ന് വ്യക്തം. ഇനി ശിക്ഷിച്ചേ മതിയാവൂ. കൈ മാത്രമാക്കണ്ടാ തലയും പോരട്ടെ. നമ്മള്* കൈ വെട്ടിയിട്ടും സ്കൂളുകാര്* ടീച്ചറെ പുറത്താക്കിയില്ലെങ്കിലോ ? പിന്നെയും ടീച്ചര്* കഞ്ഞികുടിച്ച് കഴിയില്ലേ? അത് പാടില്ല. പിഴുതെറിയുമ്പോള്* വേരോടെ കളയണം. അങ്ങനെയാണ് ചാണക്യന്* പറഞ്ഞത്.


    രാമായണത്തിലെങ്ങുമില്ലാത്ത ഈ പാമ്പ് നിഗ്രഹം മലയാളത്തിലേക്ക് കൊണ്ട് വന്നത് ഒരു പാതിരി കൂടിയായ ഗുണ്ടര്*ട്ട് സായിപ്പാവാനാണ് സാധ്യത . പറ്റുമെങ്കില്* അങ്ങോരുടേയും ഒന്നോ രണ്ടോ കൈ വെട്ടണം.

    --



    --Tags: Malayalam jokes,malayalam funny pictures, awesome pictures,jokes,funny pictures,funny movies

  9. #69
    Join Date
    Dec 2010
    Posts
    2

    Default

    Hi
    Thank you for sharing.......



    Last edited by sherlyk; 12-21-2010 at 02:08 PM.

  10. #70
    Join Date
    Jan 2011
    Posts
    58

    Default

    Can someone translate them in English !

Page 7 of 11 FirstFirst ... 56789 ... LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •