Results 1 to 1 of 1

Thread: അനന്യയും ജയസൂര്യയും

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default അനന്യയും ജയസൂര്യയും




    സജി സുരേന്ദ്രന് സംവിധാനം ചെയ്യുന്ന കുഞ്ഞളിയന് എന്ന ചിത്രത്തില് ജയസൂര്യയും അനന്യയും ഒന്നിക്കുന്നു. മൂന്ന് സഹോദരിമാരില് ഒരേയൊരു സഹോദരന്റെ കഥയാണ് കുഞ്ഞളിയന്. ബിന്ദു പണിക്കര്, രശ്മി ബോബന്, പ്രസീദ തുടങ്ങിയവരാണ് സഹോദരിമാരുടെ വേഷത്തില് എത്തുന്നത്. വിജയരാഘവന്, ജഗദീഷ്, അശോകന് എന്നിവര് ഇവരുടെ ഭര്ത്താക്കന്മാരുടെ വേഷത്തിലും അഭിനയിക്കുന്നു. ഈ മൂന്ന് കഥാപാത്രങ്ങളുടെയും ഒരേയൊരു അളിയനാണ് ജയസൂര്യ. ചിത്രീകരണം സപ്തംബറില് പോണ്ടിച്ചേരിയില് തുടങ്ങും.

    Keywoords: Latest film news, ananya and jayasurya, ananya and jayasurya in new film, new film kunjaliyanu
    Last edited by minisoji; 08-25-2011 at 04:34 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •