Results 1 to 1 of 1

Thread: മനസ്സില്* ഓര്മ്മകള്* പുക്കുമ്പോള്*...

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default മനസ്സില്* ഓര്മ്മകള്* പുക്കുമ്പോള്*...




    മനസ്സില്* ഓര്മ്മകള്* പുക്കുമ്പോള്*...


    അമ്മകിനാവുകളെല്ലാം
    പാല്* മണക്കുന്ന
    തുമ്പകുടങ്ങളാണ്

    മുക്കുറ്റി പൂക്കളില്*
    കാണാറുണ്ട് കുഞ്ഞേച്ചിയുടെ
    കമ്മല്* തിളക്കം

    നാലുമണി പൂക്കളായെന്നും
    കൂട്ടുകാര്* വിടരാറുണ്ട്

    കൊങ്ങണി പൂമണമാണ്
    നിന്*ഓര്*മ്മകള്*ക്ക്

    കൊടിത്തൂവ തട്ടി ചൊറിയാറുണ്ട്
    പട്ടടയില്* കത്തിയമര്*ന്ന
    മുത്തശ്ശിയെ ഓര്*ക്കുമ്പോള്*

    അമ്പല വഴിയിലെ തെച്ചികാടുകള്*
    തുളസിയെന്ന തൊട്ടാവാടി
    റോസാചുണ്ടുള്ള നിലുഫര്*
    ചെമ്പരത്തി ചൂടിയ പ്രാന്തന്* വാസു
    മുല്ലപ്പൂ മണമുള്ള കല്യാണങ്ങള്*
    പാലപൂത്ത നീലരാവുകള്*
    അങ്ങനെയെത്ര ഓര്*മ്മപ്പൂവുകള്* ...

    ആട്ടിയകറ്റിയാലും
    ആര്*ത്തു പൊതിയുന്ന
    കനലോര്*മ്മകളുണ്ട്
    മഴവില്* ചിറകുള്ള
    മധുരസ്മരണകളുണ്ട്

    മനസ്സിലെന്നും ഓര്*മ്മകളുടെ വസന്ത കാലമാണ്



    Keywords: poems, kaathirippu, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems, aa swapnam , kaivittakakalunna pakalukal, nombarakili, manasil ormakal pookkumbol
    Last edited by minisoji; 04-13-2012 at 04:19 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •