Results 1 to 1 of 1

Thread: ഷാരൂഖ് ഫ്രഞ്ച് മാഗസിന്റെ മുഖചിത്രം

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ഷാരൂഖ് ഫ്രഞ്ച് മാഗസിന്റെ മുഖചിത്രം




    ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ചിത്രം ഫ്രഞ്ച് മാഗസിനിന്രെ കവർ ചിത്രമായി. കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ കിംഗ് ഖാന്രെ ചിത്രം ഫ്രഞ്ച് മാഗസിനായ 'പാരിസ് മാച്ച് 'ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചാര നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്സും അണിഞ്ഞാണ് ഷാരൂഖിന്രെ നില്പ്.

    മാഗസിനിന്രെ കവർ പേജിൽ ഷാരൂഖിന്റെ പേര് കൂടാതെ ഫ്രഞ്ച് ഭാഷയിൽ എഴുതിയിട്ടുണ്ട്. ഫ്രഞ്ച് അറിയാവുന്നവർ അത് എന്താണെന്ന് പറ*ഞ്ഞു തരണമെന്ന് ഷാരൂഖ് ട്വറ്ററിൽ എഴുതിയിരുന്നു.

    ജബ് തക് ഹെ ജാൻ എന്ന പുതിയ ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുന്നതിന്രെ സന്തോഷത്തിലാണ് ഷാരൂഖ് ഖാൻ. അന്തരിച്ച സംവിധായകൻ യാഷ് ചോപ്രയുടെ ചിത്രത്തിൽ കത്രീന കൈഫും,​ അനുഷ്ക ശർമ്മയുമാണ് ഷാരൂഖിനൊപ്പം അഭിനയിച്ചിട്ടുള്ളത്.


    Shahrukh Khan


    Keywords:
    Shahrukh Khan, Shahrukh Khan gallery, Shahrukh Khan images, Shahrukh Khan pics, Shahrukh Khan latest images, Shahrukh Khan new magazine
    Last edited by minisoji; 11-17-2012 at 04:28 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •