വിണ്ണിലേക്കൊന്നു ഞാന്* നോക്കുമ്പോള്* കണ്ണാ
നിന്* വര്*ണ്ണം ഞാന്* കാണുന്നു
മുഴുതിങ്കള്* മാനത്തു കാണുമ്പോള്* നിന്റെ
തിരുനെറ്റിക്കുറിയല്ലോ കാണ്മൂ ഞാന്*

താരാഗണങ്ങളില്* നിന്* മാറിലെ
രത്നഹാരങ്ങളല്ലോ ഞാന്* കാണുന്നു
മാരിവില്ലിന്റെ മനോഹര ദൃശ്യത്തില്*
പീലിത്തിരുമുടി കാണുന്നു കണ്ണാ
പീലിത്തിരുമുടി കാണുന്നു

കളകളം പാടുന്നോരരുവിയില്* നിന്റെ
കാല്*ത്തളനാദമല്ലോ കേള്*പ്പു ഞാന്*
കുളിര്*കാറ്റു വീശുമ്പോള്* പൊന്*മുളംകാട്ടില്*
നിന്നുയിരുന്നിതാ വേണുനാദമല്ലോ
ഉയിരുന്നിതാ വേണുനാദമല്ലോ

More stills





Keywords: songs,hindu devotional,bhakthi ganangal,poems