കാത്തു കാത്തു ഇരുന്നു ഞാന്*...
ദൂരെ ദൂരെ നോക്കി നിന്നു ഞാന്*...
വിദൂരമാം വഴികളിലൂടെ..
എന്* മിഴികള്* പാഞ്ഞു പോയ്*..
ചൂടുള്ള പകലിലും..കുളിരുന്ന രാത്രിയിലും...
എകാന്തയായി ആരെയോ കാത്തിരുന്നു ഞാന്*..
അറിയില്ല അതിലെ വരുന്നവര്*...ആരാണെന്നോ എനിക്കറിയില്ല...താനും
ഒരിക്കലും വരാത്തവര്*ക്ക് വേണ്ടിയോ...ഞാന്* കാത്തിരിക്കുന്നതോ...
ഏതൊക്കെയോ വഴികളില്* കൂടെയും....
മനസ്സും നില്കാതെ പാഞ്ഞുപോയ്*...
ഇടതൂര്*ന്ന ശിഖരങ്ങള്* ചാഞ്ഞു നില്ക്കുന്ന..
വഴികളില്* ഞാനിരുന്നു ആരെയോ നോക്കി..
എന്നെങ്കിലും എന്* കണ്ണിനെ വിസ്മയിപ്പിച്ചു...
കാതില്* നിന്റെ കാലൊച്ച കേള്*ക്കും.....
പ്രതീക്ഷകള്* കൈ വിടാതെ....എന്* മനസ്സും...
ആവേശപൂര്*വ്വം കാത്തിരിക്കുന്നു....!


Keywords:songs,poems,kavithakal,love songs,virahaganagal