നിന്നെക്കുറിച്ചുള്ള ഓര്*മ്മകള്*
എനിക്കു മധുരിക്കുന്ന ഓര്*മ്മകളാണ്.
ആ ഓര്*മ്മകളാണ് എന്നെ ജീവിക്കുവാന്* പ്രേരിപ്പിക്കുന്നത്.
ഓര്*മ്മകള്*ക്ക് മധുരമാണെങ്കിലും
ജീവിതത്തിനു കണ്ണുനീരിന്*റെ കയ്പ്പാണ്.
നിന്*റെ മധുരിക്കുന്ന ഓര്*മ്മകളുടെ
നോവുന്ന കണ്ണുനീരിന്*റെ കയ്പ്പ്
ഒഴുകിത്തീര്*ന്ന കണ്ണുനീരും ഒഴിഞ്ഞ മനസ്സുമായി
ഞാന്* കാത്തിരിക്കുകയാണ്....
മുറിവേറ്റ ഹ്രദയത്തിന്*റെ നൊമ്പരം മായ്ക്കുവാന്*
ഒരു നുള്ളു സ്നേഹവുമായ് അണയില്ലെ നീ.
മായ്ക്കുവാന്* കഴിയില്ലൊരു മരണത്തിനും
മനസ്സിലെ ഓര്*മ്മകള്*.....നിന്*റെ ഓര്*മ്മകള്*....


Keywords:songs,poems.kavithakal,love songs