ഈ മഴയില്* ഞാന്* നനയുമ്പോള്*
നീ കണ്ടത് എന്*റെ പുഞ്ചിരി മാത്രം ആയിരുന്നു
എന്*റെ കണ്ണുന്നീര്* ഈ മഴയോട് ചേര്*ന്ന് ഒഴുകുന്നത്* നീ കണ്ടില്ല
മഴത്തുള്ളികള്* എന്ന് കരുതി നീ എന്* മുഖത്തെ മിഴിന്നീര്* തുടക്കുമ്പോള്*
പ്രണയവും നൊമ്പരവും നീ തിരിച്ചറിയാതെ പോയി.
നീ ഒരിക്കല്* നഷ്ടമാകും എന്നു അറിയുമ്പോള്*
മഴതുള്ളികള്* എല്ലാം ചോരന്നീരായി മാറുന്നു.
ഈ മഴ മേഘങ്ങളിലേക്ക് മടങ്ങുമ്പോള്*
നീയും എന്നില്* നിന്നും അകലുന്നു
എന്*റെ മിഴിന്നീര്* ഒഴുക്കുന്നത് നീ അപ്പോഴുംകാണാതെ പോയി......

Rain more stills



Keywords:kavithakal,rain poems,rain songs,songs,sad songs,love songs,malayalam songs