Page 3 of 11 FirstFirst 12345 ... LastLast
Results 21 to 30 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

  1. #21
    Join Date
    Nov 2009
    Posts
    76,596

    Default നിനക്കായി കാത്തിരിക്കും


    ആ സൌന്ദര്യം കണ്ണുകളില്* നിറഞ്ഞു,

    നീ എന്നിലെക്കടുക്കുകയായിരുന്നു...
    ഇന്നലെയെന്ന ഓര്*മകളെപ്പോലെ,

    ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
    കയ്യില്* ജീവചോരയുടെ നിറം തുടിക്കുന്ന,
    പനിനീര്* പൂവുകള്*, എന്നുമെന്നപോലെ
    ഇന്നും നീ കരുതിയിരിക്കുന്നു..

    തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്*
    തറച്ച് നിന്റെ മുഖം വാടിയിരുന്നു....
    നീ കരയുകയായിരുന്നു...................!
    ചോദിച്ചു ഞാന്* എന്തിനെന്ന്..?

    നിശയില്* നിലാവൊഴുകുന്ന നിശബ്ദതപോലെ,
    ഈ ചോദ്യവും നിനക്കന്യമായതുപോലെ...!
    ഉത്തരം കാംഷിച്ച എനിക്കു നീ
    മൂകമായി മറുപടി പറഞ്ഞു.....!

    അതിലും അര്*ത്ഥങ്ങള്* കവിയുന്ന,
    മൂകരാഗങ്ങള്* ഒളിച്ചിരുന്ന പോലെ...
    നിന്* കയ്കളെ തഴുകി ആ ചുടുകണ്ണുനീര്* ഞാനൊപ്പി....
    പക്ഷെ, അതും നീ അവഗണിച്ചു..

    അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
    നീ നടന്നു നീങ്ങി.....
    ചോരെയുടെ നിറവും മണവും തുടിച്ച
    ആ പുഷ്പങ്ങളെ ജീവന്റെ വിലയുള്ളപോല്*
    അടക്കിപ്പിടിച്ചു വിതുമ്പി നീ....

    ആ ജീവനിതിന്ന് നഷ്ടമായതുപോലെ..
    ജീവനില്* ജീവനായി പറിച്ചു നീ എന്റെ
    കുഴിമാടത്തിലര്*പ്പിച്ചു ആ രണപത്മത്തെ..
    നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്*
    തേടി നീ നടന്നകന്നു....
    നാളെയും ഇവിടെ ഞാന്* ചങ്ങലക്കിട്ട,
    ഹൃദയവും പേറി നിനക്കായി കാത്തിരിക്കും..
    നിനക്കായി മാത്രം കാത്തിരിക്കും...




    Last edited by sherlyk; 07-11-2010 at 05:33 AM.

  2. #22
    Join Date
    Nov 2009
    Posts
    76,596

    Default


    ഒഴിഞ്ഞില്ലാതെയായ വര്*ഷം

    നീണ്ടു നീണ്ടു കിടക്കാത്ത,
    ഒരു ഞൊടിയിടയില്* *നീങ്ങി.

    ആരോ നീട്ടിയ കൈത്തിരിവെട്ടം,
    എന്നെ ഞാനാക്കിയ നെയ്ത്തീരി,
    ഞാനെന്ന എന്നെ തിരിച്ചറിവാക്കി.

    പൊയനാളുകള്* നിസ്വാര്*ത്ഥമായ്,
    കണ്ണുനീര്*ക്കണങ്ങള്*ക്കു വിടചൊല്ലി,
    വാക്കുകളില്* തേനിന്റെ മാധുര്യം.

    ഇതു ഞാനോ, ഇതെന്റെ ചിരിയോ?
    എങ്കിലും സഖീ നീ ഇന്നും സുന്ദരി,
    ആപതവാക്യങ്ങള്* പലവുരു കേട്ടു.

    മനസ്സും ശരീരവും തേടിയലഞ്ഞു,
    ആഗ്രഹങ്ങള്* തിരിച്ചറിഞ്ഞൂ യഥാ:
    മനസ്സിലായിരം താമര പൂത്തുലഞ്ഞു.

    വാക്കുകളില്* നൈര്*മ്മല്യം ഏറിനിന്നു
    മനസ്സില്* പ്രേമം പൂത്തുലഞ്ഞു,
    ദിവസങ്ങള്* തീരാത്ത ദാഹമായ്.

    എന്നും ത്രിസന്ധ്യ ചുവന്നുതുടുത്തു,
    മനസ്സിലൊരായിരം പൂത്തിരി നെയ്തു
    പ്രതീക്ഷയുടെ ഒരായിരം ജ്വാലകള്*.

    ഇനിയൊരിക്കലും തിരിഞ്ഞു നോക്കില്ല,
    ദുഖ:മേ വിട,നിനക്കെന്നെന്നേക്കും വിട,
    എന്നില്* ഞാനെന്നു എന്* സ്വപ്നമായി.


    Last edited by sherlyk; 07-12-2010 at 06:22 AM.

  3. #23
    Join Date
    Nov 2009
    Posts
    76,596

    Default


    വളരെ മുന്*പേ കണ്ടുമുട്ടിയിരുന്നെന്കില്* എന്ന് ......

    ഞാന്* പലപ്പോഴും ആഗ്രഹിച്ചിരുന്നു .......
    ഞാന്* ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട് .......
    വര്*ഷങ്ങളുടെ യാത്രക്കിടയില്* ........
    ആ മുഖമൊന്നു കാണാന്* ഞാന്* ആഗ്രഹിച്ചിരുന്നു .......
    കഴിഞ്ഞു പോയ ഏതോ ജന്മത്തില്* ......
    എന്റ്റെ കൈകളില്* നിന്നും മഞ്ഞിന്* മേഘം പോലെ .......
    മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ് ........
    എന്നാണു ആദ്യമായി കണ്ടു മുട്ടിയത്* .......
    അറിയില്ല ........ ഒന്നെനിക്കറിയാം ......
    ഈ ജന്മത്തില്* എനിക്ക് കിട്ടിയ .......
    ഏറ്റവും നല്ല സൌഹൃതങ്ങളിലോന്നു ..... അത് നീയായിരുന്നു

    Last edited by sherlyk; 07-13-2010 at 09:28 AM.

  4. #24
    Join Date
    Nov 2009
    Posts
    76,596

    Default


    അകലെയാണെന്നാലുമൊരുനോക്ക് നിന്നെയീ
    കിളിജാലക*ത്തിന്നകത്ത് കാണാന്*
    കൊതിയാണ് വേഗമാ പരിദേവനത്തിന്*റെ
    മധുരമാമുടയാത്ത കെട്ടഴിക്കൂ

    ഏതോ കിനാക്കള്* നിറയുന്ന നിദ്രയില്*
    ഏതോ വിഷാദത്തിന്* വേളകളില്*
    നീ മാത്രമെന്നിലെ എന്നെയറിയുന്നു
    പൊന്നിളം തെന്നലായെത്തിടുന്നു

    വെറുതെയിരുന്നു ഞാനെവിടേയ്ക്കോ പോകുന്ന
    ശലഭങ്ങളെ നോക്കിയാസ്വദിക്കാം
    പ്രണയ നിലാവൊളി തൂകുന്ന നിന്നുടെ
    വിരഹാര്*ദ്ര വേദന പങ്കു വെക്കാം

    Last edited by sherlyk; 07-14-2010 at 10:07 AM.

  5. #25
    Join Date
    Nov 2009
    Posts
    76,596

    Default


    താമരയിലയില്* മഴ നീര്* വീണപോല്*
    അകതാരില്* പെയ്ത പ്രണയ ധാരകള്*
    സ്വര്*ഗ്ഗത്തില്* നിന്നും വന്നതാണോ .....
    സഖി , നീ ........... സഖി , നീ ..............

    ജീവിത നൌകയില്* ആദ്യം കണ്ട
    പ്രിയ മുഖം നിന്റെതല്ലേ ....
    പുഞ്ചിരി തൂകും ആ മുഖം
    എന്*റെ മനസ്സില്* പതിഞ്ഞതല്ലേ ...

    സ്വപ്നങ്ങളായ് മോഹങ്ങളായ്
    നിറയുന്നു എന്നില്* നിന്*റെ മുഖം ....
    നെഞ്ചില്* ചേര്*ക്കാന്* ഒരു ജന്മം .......
    ഓര്*ക്കുവാനായ് ഒരു നിമിഷം ......
    തരുമോ നീ സഖിയെ ....തരുമോ നീ സഖിയെ ....

    എന്നും നിന്നെ ഓര്*ത്തിരിക്കാം ....
    എന്നും നിന്നെ കനവു കാണാം ....
    നിനക്കായ്* ഞാന്* കാത്തിരിക്കാം ...........
    ജന്മം തോറും തപസ്സു ചെയ്യാം .....


    Last edited by sherlyk; 07-15-2010 at 05:34 AM.

  6. #26
    Join Date
    Nov 2009
    Posts
    76,596

    Default


    വെയില്* മാറി ഇരുള്* വീഴുമീ പാതയില്*
    ഏകയായ് ഞാന്* നടന്നിടുമ്പോള്*
    ഒരു കുഞ്ഞു തെന്നലായ് കാതില്* കിന്നാരമോതുവാന്*
    അറിയാതെ നീയരികിലെത്തിയോ
    പിടഞ്ഞൊന്നു ഞാന്* തിരിഞ്ഞു നോക്കുമ്പോള്*
    കാറ്റിലുലയും മുളങ്കാടിന്* മര്* മരമെന്നരിയുന്നു..
    പിന്തുടരും കാല്* പദത്തിനായ് കാതോര്* ക്കവേ

    ചെറുകാറ്റിലുലയും കരിയിലയെന്നറിഞ്ഞിടുദ്ന്നു
    എന്നും നിന്* നിഴലായ് അലിഞ്ഞിട്ടും
    ഒരു നിഴലായ് പോലും നീ വരാത്തതെന്തേ
    നെന്ചിലിറ്റുവീണൊരു മഞ്ഞുതുള്ളിയെന്നു നിനക്കവേ..
    അറിയുന്നു ഞാനെന്* മിഴിനീരിറ്റു വീഴുന്നതായ്
    തേങ്ങലടക്കാനാകാതെ പിടഞ്ഞിടുമ്പോള്*
    സ്വാന്തനമായ് നീ അരുകിലെത്തി.....
    അകലെയാണെങ്കിലും അറിയുന്നു ഞാന്*
    നിന്* ചുടു നെടുവീര്*പ്പുക



    Last edited by sherlyk; 07-16-2010 at 07:14 AM.

  7. #27
    Join Date
    Nov 2009
    Posts
    76,596

    Default


    ചിറകറ്റു വീഴുന്ന മോഹങ്ങള്* നല്*കുന്ന വേദനയും പേറി നില്ക്കുമ്പൊള്*
    എന്നെ തഴുകി പൊകുന്ന കുളിര്* കാറ്റിനും കണ്ണുനീരിന്*റെ നനവ് .....
    ഞാനറിയുന്നു ആഗ്രഹങള്* വേദനകള്* മാത്രം നല്*കുന്നു .
    അറിഞുകൊണ്ട് വേദനിക്കാന്* എല്ലാവരും ഇഷ്ടപ്പെടുന്നു
    ഈ ഞാനും..

    തിരകള്* ചിരിച്ചതും, തലതല്ലി കരഞ്ഞതും ഓര്*മ്മകളിലാണോ? ...
    നിശാഗന്ധി വിടര്*ന്നതും രാപ്പാടി വിലപിച്ചതും മനസ്സിലാണോ ...
    രാവിന്റെ നിശ്ബ്ദതയില്* ഒഴുകിയെത്തുന്ന തേങ്ങല്*,
    നെഞ്ജിലൊരു മുറിവായി കത്തിനില്*കേ,
    എന്തിനായിരുന്നു ഈ രാമഴ...
    മനസ്സേ, നീ തന്നെ പറയൂ...
    ഒക്കെയും എന്തിനായിരുന്നു..



    Last edited by sherlyk; 07-17-2010 at 09:41 AM.

  8. #28
    Join Date
    Nov 2009
    Posts
    76,596

    Default


    എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
    അകലുമാ കാലൊച്ച
    അകതാരില്* നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
    എന്നിണക്കിളിയുടെ നൊമ്പര ഗാനം
    കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..

    ശാരദനിലാവില്* നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്*ക്കാതിരുന്നെങ്കില്*..
    ശാരദനിലാവില്* നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്*ക്കാതിരുന്നെങ്കില്*..
    ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം
    പോലെ..ചാരുമുഖി ഞാന്* ഉറങ്ങിയുണര്*ന്നേനെ..
    എന്നിണക്കിളിയുടെ നൊമ്പര ഗാനം
    കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..

    എന്* മനോവാടിയില്* നീ നട്ട ചെമ്പക
    തൈകളില്* എന്നേ പൂക്കള്* നിറഞ്ഞു..
    എന്* മനോവാടിയില്* നീ നട്ട ചെമ്പക
    തൈകളില്*
    എന്നേ പൂക്കള്* നിറഞ്ഞു..
    ഇത്രമേല്* മണമുള്ള പൂവാണു
    നീയെന്ന് ആത്മസഖി ഞാന്*
    അറിയുവാന്* വൈകിയോ..
    എന്നിണക്കിളിയുടെ നൊമ്പര
    ഗാനം കേട്ടിന്നലെയുറങ്ങാതെ
    ഞാനിരുന്നു..
    അകലുമാ കാലൊച്ച അകതാരില്* നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
    എന്നിണക്കിളിയുടെ നൊമ്പര
    ഗാനം കേട്ടിന്നലെയുറങ്ങാതെ
    ഞാനിരുന്നു..





  9. #29
    Join Date
    Nov 2009
    Posts
    76,596

    Default പ്രണയം.


    പ്രണയം ഒരു മഴ പോലെയാണ്
    അകലെ പെയയുമ്പോള്* കൊതിയാകും.
    ഒരിക്കല്* പെയ്താല്* മതി
    ജീവിതം മുഴുവന്* ചോര്*ന്നൊലിക്കാന്*
    'കടപ്പാടുണ്ടെനിക്ക് നിന്നോട്
    ഒരു ജന്മം മുഴുവന്*
    കരയാന്* പഠിപ്പിച്ചതിന്
    ഇടയ്ക്ക് ഓര്*ത്തുപോകുന്നത്
    മറന്നിട്ടില്ലെന്ന് അടിവരയിടാനാണ്.
    തണുപ്പ് പെയ്തിറങ്ങിയ
    ജൂണിന്റെ ഓര്*മ്മയ്ക്കായി
    സൂക്ഷിച്ചേക്കുക നീ-
    നിന്റെ പ്രണയം
    മറക്കുവാന്* പറഞ്ഞു
    മറഞ്ഞു നീ പോയ നേരം,
    മുറിയില്* വരച്ച നിന്* ചിത്രങ്ങള്* തുടച്ചു മാറ്റി
    ഹൃദയത്തില്* കൊത്തിയ ചിത്രങ്ങള്* ഇന്നും തുടിച്ചു നില്*പ്പൂ..
    കണ്ണുനീര്* വാര്*ത്തു
    പിരിഞ്ഞു നീ പോയ നേരം
    കടലാസില്* കുറിച്ച നിന്* കവിതകള്* അടര്*ത്തി മാറ്റി,
    മനസ്സില്* കുറിച്ച നിന്* കവിതകള്* ഇന്നും വിടര്*ന്നു നില്*പ്പൂ..
    മേഘങ്ങളെത്ര മഴ പൊഴിച്ചാലും
    മുകിലിന്* മൂടുപടം അണിയാത്ത തിങ്കളായ്* എന്നും
    എന്* മുന്നില്* വിരിയും പൂനിലാവു നീ
    നീ തന്ന ലേഖനത്തില്*, ഞാന്* വായിച്ച പ്രണയ വരികളില്*
    നിന്* പാല്*പുഞ്ചിരി കാണാനിന്നും ഞാന്* കൊതിച്ചിരിപ്പൂ..
    എങ്ങനെ ഞാന്* മറക്കും നിന്നെ
    എങ്ങനെ ഞാന്* മറക്കും
    എന്നിനി കാണും ഞാനാ പൂമിഴി
    എന്നിനി കാണും ഞാന്*
    എങ്ങനെ ഞാന്* മറക്കും നിന്നെ
    എങ്ങനെ ഞാന്* മറക്കും
    എന്നിനി കേള്*ക്കും ഞാനാ മധുമൊഴി
    എന്നിനി കേള്*ക്കും ഞാന്

    Last edited by sherlyk; 07-19-2010 at 07:31 AM.

  10. #30
    Join Date
    Nov 2009
    Posts
    76,596

    Default



    നഷ്ടമായത് എനിക്കെന്*റെ ബാല്യം....
    ഓര്*മകള്* പൈതലായി മാറുന്നു...
    മുറിഞ്ഞുപോയ എന്*റെ കുറേയേറെ സൌഹൃദങ്ങള്*
    കരിഞ്ഞു തീര്*ന്ന എന്*റെ കനവുകള്*..
    മനസ്സിന്*റെ അത്മശാന്തിക്കാ*യി ഇപ്പൊള്*
    വീണ്ടും എന്*റെ ബാല്യത്തിലേക്ക്.......!!

    അറിഞ്ഞതില്പാതി പറയാതെ പോയി
    പറഞ്ഞതില്പാതി പതിരായി പോയി

    ‘ഞാന്‘ എന്നില്നിന്നും വളരെ ദൂരെയാണ് എപ്പോഴും
    അതുകൊണ്ടു തന്നെ പലപ്പോഴും
    എനിക്ക് എന്നെതന്നെ മനസ്സിലാകാതെ പോകുന്നു.




Page 3 of 11 FirstFirst 12345 ... LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •