നൊമ്പരക്കിളി



മഞ്ഞിന്* കുളിര്* സ്പര്ഷിയി നീയെന്*-
അരികിലിരിക്കിലുമെന് വാക്കുകള്*
നടന്നതീയില്ല നിന്* മുന്*പിലേക്ക്
പിരകൊടോടിയതല്ലാതെ...

അറിയാതെയെന്* വാക്കുകള്* ഒരായിരം
ചുംബനം നിനക്കായ്* നല്കിയെന്നിരിക്കിലും
വിരിയാതോരോര്*മ്മ പൂക്കളായ്
വാടാത്ത പ്ര്നയക്ഷരങ്ങലായ്

നിന്* ഹൃദയത്തില്* ഇന്നൊരു
നൊമ്പരക്കിളിയായി ഞാന്*
ചിരകടിക്കുന്നതൊരു മൃദു
സ്വനമായി തോന്നുമാരാകുകില്*

ഇനി കണ്ടുമുട്ടുക സാധ്യമല്ലെന്നിരിക്കെ
ഒരുമിക്കയന്കിലെന്* കൈ പിടിക്ക
ഇതിനപ്പുറം പേക്കൂത്ത് നിറയും നരകാന്ദകാരമാണ് കാഴ്ച.


Keywords: poems, kaathirippu, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems, aa swapnam , kaivittakakalunna pakalukal, nombarakili