ഏതോ മഴയില്*
ഞാന്* നിന്നെ ആദ്യം കണ്ടപ്പോള്*
നീ എന്*റെ ജീവനാകും എന്നുഞാന്* നിനച്ചില്ല
ഇന്നു എന്*റെ ജീവനിലും ഏറെ ആണ് നീ
നിന്* തോളില്* ഞാന്* ചായുമ്പോള്*
ഞാന്* ഈ ലോകം മറക്കുന്നു
നിന്* കയ്യില്* കൈ ചേര്*ക്കുമ്പോള് *
നൊമ്പരങ്ങള്* എല്ലാം മാച്ചു കളയുന്ന
ഒരു മഴ പോലെ നീ എന്നെ അണക്കുന്നു.
ഇന്നു നീ എന്*റെ ലോകം ആണ്.
ഞാന്* നിന്* തോളില്* ചായട്ടെ
ഒരിക്കലും തോരാത്ത ഒരു മഴപോലെ
നിന്*റെ സ്നേഹം ഇന്നും എന്നെ നനക്കുന്നു.
ഈ നിമിഷം ഒരിക്കലും നഷ്ടമാവാതിരിക്കട്ടെ.


Keywords:songs,poems,mazha,kavithakal,love songs,love poems