ഹൃദയമിടക്കയാക്കി പാടുന്നു ഞാനൊരു
യദുകുല കാംബോജി
എന്നി ഒഴുകുന്ന മിഴിനീരു കണ്ടുവോ നീ
ഇവള്* പ്രിയ സഖി കാളിന്ദീ നീ
പ്രണയിനി കാളിന്ദീ

വിനയത്താല്* കനിയുന്നോരെന്റെ കാതില്*
കഴല്* വിളിക്കുന്ന മണിവര്*ണ്ണാ നിന്റെ പേരില്*
അനുരക്തയാണ് പോല്* പണ്ടു പണ്ടേ
ഞാനുമറിയാതെ എന്നാത്മ ഗോപകന്യേ
എന്റെ ആദ്യാനുരാഗത്തില്* നീലവര്*ണ്ണാ

വിധി തീര്*ക്കും വിരല്*ത്തുമ്പില്* ഗോവര്ധനം
നീയുമറിയാതെയാണെന്റെ ആത്മാര്*പ്പണം
പകലില്ല രാവില്ല പത്മനാഭാ നമ്മളൊരു ദിനം
കണ്ടു കണ്ടൊന്നു ചേര്*ന്നു
നിന്റെ വനമാല ഞാനെന്നു ജനം പറഞ്ഞു...

more stills





keywords:Hindu devotional songs,love songs,krishnabhakthi ganangal,poems