വിടപറയും നേരത്ത്
വിറയാര്*ന്ന ചുണ്ടുകള്*
വരിവിട്ടുപാടിയ ശോകഗാനം ഇന്ന്
വിരഹാര്ദ്രമാം ഈ മനസ്സിന്റെ കോവിലില്*
വിങ്ങലായ് തീര്ന്നൊരു പ്രണയഗാനം
കരിമിഴിയിണകളില്* കണ്ണീര്* നിറഞ്ഞപ്പോള്*
കനകാംബരം ഞാന്* കരുതി വെച്ചു
ഒരുനാളും കാണാതെ ഓര്മ യില്* തിരയാതെ
ഓമലായ് നീ എങ്ങോ മറഞ്ഞുപോയി


Keywords:songs,poems,kavithakal,viraha ganangal,sad songs