ചേരുവ :


തക്കാളി -1
സവാള- 2 എണ്ണം(ചെറുത്*)
തേങ്ങ-1/2 കപ്പ്
വറ്റല്* മുളക്- 2
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
സവാളയും തക്കാളിയും ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പാന്* ചൂടാക്കി എണ്ണയും വറ്റല്* മുളകും ചേര്*ത്ത് മൂപ്പിച്ചതിനുശേഷം ആദ്യം അരിഞ്ഞ്* വയ്ച്ചിരിക്കുന്ന സവാള ഉപ്പ് ചേര്*ത്ത് വഴറ്റുക. സവാള ബ്രൌണ്* നിറമായതിനുശേഷം തക്കാളി ചേര്*ക്കുക. രണ്ടും സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക. അതിനുശേഷം തേങ്ങ ചേര്*ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കുക. തണുത്തതിനുശേഷം മുളക്പൊടി ചേര്*ത്ത് ഈ മിശ്രിതം മിക്സിയിലിട്ട് വെള്ളം ചേര്*ക്കാതെ കുഴമ്പ് രൂപത്തില്* അരച്ചെടുക്കുക. ദോശയ്ക്കും ഇഡ്ഡലിയ്ക്കും ഒപ്പം ഉപയോഗിക്കാവുന്നതാണ്.

Food Gallery


Keywords: tomato chutney, tomato chammanthy, tomato curry, tomato recipes, tasty recipes