കോടതി മുറിയില്‍* കേസ്* വിസ്താരം നടക്കുകയായിരുന്നു. ആറ് അടി പൊക്കമുള്ള ഒരു ജഡ്ജി സുമുഖന്‍*, പക്ഷെ ഒരു കുഴപ്പമേയുള്ളു, നല്ല കോങ്കണ്ണുണ്ട്*.
ജഡ്ജി ഒന്നാം പ്രതിയോട്*: “നിങ്ങള്‍* ചെയ്ത തെറ്റിനെ കുറിച്ച്* നിങ്ങള്‍*ക്ക്* എന്തു തോന്നുന്നു?”
അപ്പോള്‍* രണ്ടാം പ്രതി: “എനിക്ക്* കുറ്റബോധമില്ല സാര്‍*”
ദേഷ്യത്തോടെ ജഡ്ജി: “ഞാന്‍* നിങ്ങളോടല്ല സംസാരിച്ചത്*”
അപ്പോള്‍* മൂന്നാം പ്രതി: “അതിന്* ഞാന്‍* ഒന്നും പറഞ്ഞില്ലല്ലോ സാര്‍*.”
Bookmarks