ടാറ്റ-എയര്* ഏഷ്യ ടിക്കറ്റ് നിരക്ക് ആയിരം രൂപ മുതല്*. മുന്*കൂര്* സീറ്റ് ബുക്ക് ചെയ്യുന്നവര്*ക്കാണു കുറഞ്ഞ നിരക്കില്* യാത്ര സാധ്യമാക്കുന്നത്. മുന്*കൂട്ടി ബുക്ക് ചെയ്യുന്നവര്*ക്കായി നിശ്ചിത ശതമാനം സീറ്റുകളുണ്ടാകും.


ചെന്നൈ കേന്ദ്രമാക്കിയാവും എയര്* ഏഷ്യയുടെ കൂടുതല്* സര്*വീസുകളും. കൂടാതെ കൊച്ചി, ബംഗളൂരു, കോല്*ക്കത്ത, കോയമ്പത്തൂര്*, നാഗ് പുര്*, ഭുവനേശ്വര്* എന്നീ നഗരങ്ങളിലേക്കും സര്*വീസ് നടത്തും. എന്നാല്* ഡല്*ഹി, മുംബൈ വിമാനത്താവളങ്ങളിലേക്കു സര്*വീസില്ല.

മലേഷ്യന്* ബജറ്റ് എയര്*ലൈന്*സ് എയര്* ഏഷ്യ, ടാറ്റ ഗ്രൂപ്പുമായി ചേര്*ന്നാണ് ഇന്ത്യയില്* സര്*വീസ് ആരംഭിക്കുക.



More stills



Keywords:Air travel,Malsian Badjet Airlines air Asia, Tata group,Air Services