Page 2 of 2 FirstFirst 12
Results 11 to 19 of 19

Thread: കൃഷ്ണ ഭക്തി ഗാനങ്ങള്*

  1. #11
    Join Date
    Nov 2009
    Posts
    76,596

    Default



    എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം
    എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം
    എന്തേ നീ കൃഷ്ണാ..കൃഷ്ണാ....
    എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല ഇങ്ങു കഴിയുന്നു പാവമീഗോപിക
    എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം
    കര്*പ്പൂരമായ് ഞാന്* എരിഞ്ഞു തീര്*ന്നോളാം ഇഷ്ട ദൈവത്തിന്* സുഗന്ധമായ് തീരാം
    കര്*പ്പൂരമായിട്ടെരിഞ്ഞു ഞാന്*തീര്*ന്നോളാം ഇഷ്ട ദൈവത്തിന്* സുഗന്ധമായ് തീരാം
    പുഷ്പമായ് മണ്ണില്* പിറന്നാല്* നിന്* പൂജയ്ക്ക്പൊ ട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം
    എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം
    മഞ്ഞള്*ത്തുകിലാണെനിക്കു പുലരിതന്* സ്വര്*ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും
    മഞ്ഞള്*ത്തുകിലാണെനിക്കു പുലരിതന്* സ്വര്*ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും
    പാടും കുയിലിന്റെ പാട്ടില്* ഞാന്* കേട്ടതും ഓടക്കുഴലിന്റെ നാദമാണല്ലോ
    പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും ചെമ്പകപ്പൂക്കളും കണ്ണാ
    പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്* ഉദ്യാനപാലകന്* നീയെന്നറിയാതെ
    എന്തേ നീ കണ്ണാ
    എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം
    എന്തേ നീ കൃഷ്ണാ
    എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല ഇങ്ങു കഴിയുന്നു പാവമീഗോപിക
    കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ശ്രീകൃഷ്ണാ.....

  2. #12
    Join Date
    Nov 2009
    Posts
    76,596

    Default



    ശ്യാമവർണ്ണനു മൗലിയിലെന്നും പീലിത്തിരുമുടി ഞാൻ
    ചേലിലണിയും കാൽത്തളയാകാൻ ഗോപീഹൃദയമിതാ
    യമുനാനദിയും നെഞ്ചിലെഴുതും മധുരാപുരി തൻ പ്രണയകാവ്യം
    പ്രേമ മുരളീ മധുരമായ് കണ്ണൻ പ്രാണസഖികൾക്കമൃതമായ്
    (ശ്യാമവർണ്ണനു...)

    അല്ലിയാമ്പല്*പ്പൂവും കണ്ണിറുക്കിപ്പറയും കണ്ണൻ കളിത്തോഴൻ
    ദേവഹംസം മൊഴിയും മാധവൻ തൻ പ്രേമം രാധേ നീ മാത്രം
    മധുഭാഷിണി ഭാമയിവളിൽ മണിമാറിലണയ്ക്കുമോ
    മൃദുപാണികൾ മേനി തഴുകും നവരുഗ്മിണിയാണു ഞാൻ
    കല്പകപ്പൂങ്കാവനത്തിൽ വന്നിട്ടുണ്ട് മേനിരാവിൽ രാസകേളീലയം
    ലാസ്യനടനാരവം കാമമദനാമൃതം മോഹസുഖ താണ്ഡവം
    (ശ്യാമവർണ്ണനു...)


    More stills

  3. #13
    Join Date
    Nov 2009
    Posts
    76,596

    Default



    രാധേ പിണക്കമാണോ കണ്ണനെ കാണാന്* തിടുക്കമാണോ
    പരിഭവം കാട്ടി നീ മിഴിമുന നീര്*ത്തിയാല്*
    കാണില്ലവന്* മായക്കണ്ണനല്ലേ
    നിന്റെ പ്രാണനല്ലേ രാഗലോലനല്ലേ

    നീ കോര്*ത്ത മാലയും നീ നീട്ടും വെണ്ണയും
    ഏറ്റുവാങ്ങീടുവാന്* വൈകിയെന്നോ
    വികൃതിയിലെങ്ങോ മറഞ്ഞിരിപ്പൂ
    നിന്റെ വിനയവും ഭക്തിയും ഇഷ്ടമല്ലേ
    ഉള്ളില്* നിറയുന്ന സ്നേഹവും അറിയുകില്ലേ

    നീ പണ്ടു കരുതിയ മയില്*പ്പീലിതുണ്ടുകള്*
    വനമാലിക്കെന്തേ നല്*കിയില്ലേ
    നീ പാടി നിര്*ത്തിയ അഷ്ടപദീ ഗാനം
    വീണ്ടുമൊന്നു പാടി വിളിച്ചീടുമോ
    എങ്കില്* വരുവുമവന്* പോന്നോടക്കുഴലുമൂതി

  4. #14
    Join Date
    Nov 2009
    Posts
    76,596

    Default


    നിന്* നിഴല്* വീഴുകില്ലെങ്കിലീ -
    യമുന നിശ്ചലം .
    നിന്* പീലികള്* തൊട്ടുഴിയുകില്ലെങ്കിലീ-
    യമുന നിശ്ചലം .
    നിന്* കാര്*ചുരുളുകള്* മഴയായ് പെയ്യില്ലെങ്കില്* -
    യമുന നിശ്ചലം .
    നിന്* മകരകുണ്ഡലം മീനായ്* ഇളകുകിലെന്കില്*-
    യമുന നിശ്ചലം.
    നിന്* അരവിന്ദ നയനങ്ങള്* പുണ്യമായ് പൂക്കില്ലെങ്കില്*-
    യമുന നിശ്ചലം .
    നിന്* ശ്വാസകാറ്റേറ്റു തുടിച്ചില്ലെങ്കില്*-
    യമുന നിശ്ചലം .
    നിന്നധര ചുംബനം ഏറ്റുപാടും മുരളീഗീതിയില്ലെങ്കില്*-
    യമുന നിശ്ചലം .
    ശംഖു കഴുത്തിന്* ദര്*ശനമില്ലെങ്കിലീ -
    യമുന നിശ്ചലം .
    വാടമലര്* വനമാലിതന്* സൗരഭമില്ലെങ്കിലീ -
    യമുന നിശ്ചലം .
    നിന്* കൌസ്തുഭ ചന്ദനമലിഞ്ഞില്ലെന്നാല്* -
    യമുന നിശ്ചലം .
    നിന്* പൊന്നരമണികള്* കണികൊന്നയായ് പൂത്തിലെങ്കില്* -
    യമുന നിശ്ചലം .
    നിന്റെ മഞ്ഞപട്ടാടകള്* വേദമന്ത്രമാവുകിലെങ്കില്* -
    യമുന നിശ്ചലം .
    നിന്റെ കാല്*തളകള്* മൌനമാകുകില്* -
    യമുന നിശ്ചലം .
    നിന്* വിരല്* തുമ്പാല്* തൊട്ടുണര്*ത്തുകയില്ലെങ്കില്* -
    യമുന നിശ്ചലം .
    എന്നെന്നും യമുന നിശ്ചലം .
    യമുന നിശ്ചലം .



  5. #15
    Join Date
    Nov 2009
    Posts
    76,596

    Default


    കദനനാശനാ കണ്ണാ കംസഭഞ്ജനാ
    ശ്രീതജനാവനാ കണ്ണാ ശ്രീനികേതനാ
    പരമപാവനാ കണ്ണാ പാപമോചനാ

    പതിതപാലകാ കണ്ണാ പശുപബാലകാ
    ഭവഭയാന്തകാ കണ്ണാ ഭക്തസേവകാ
    ഭുവനനായകാ കണ്ണാ ഭൂതിദായകാ
    മുരളീഗായകാ കണ്ണാ മുക്തിയേകുക

    നീലനീരജദളനേത്രയുഗളാ
    നീലമേഘശ്യാമളാ നിത്യമംഗളാ
    ജയമംഗളാ നിത്യശുഭമംഗളാ
    ജയമംഗളാ നിത്യശുഭമംഗളാ

  6. #16
    Join Date
    Nov 2009
    Posts
    76,596

    Default



    കൃഷ്ണ.............ഗോപ കുമാരാഗുരുവായോരപ്പാ
    ഗൊപീ ഹൃദയ കുമാരാ ...കണ്ണാ
    ഗോവര്*ദ്ധനഗിരി പൊന്* കുടയക്കിയ
    ഗൊപീ ഹൃദയ കുമാരാ ...

    കരുണ ചെയതടിയനെ കര കയറ്റെണം
    ഗുരുവായൂരപ്പാ കണ്ണാ ............ (ഗോപി )
    കാണുന്നതെല്ലാം കാര്* മുകില്* വര്*ണ്ണന്റെ
    കാമാപമാം രൂപം
    കേള്*ക്കുന്നതോക്കെയും പ്രേമസ്വരൂപന്റെ
    കേളി മുരളീഗാനം ..കണ്ണാ (ഗോപി )

    ജീവിത ദുഖത്തിന്* തീരങ്ങള്* താണ്ടുവാന്*
    ദേവാ നീ വരം തരണം (ജീവിത )
    നിന്ടെ ദയാനിധി ജനങ്ങളിലെന്നും .
    എന്*റെ മനം തെളിയേണം.... (ഗോപി )


    More stills

  7. #17
    Join Date
    Nov 2009
    Posts
    76,596

    Default


    നൃത്തമാടൂ കൃഷ്ണാ നടനമാടൂ കണ്ണാ
    വെണ്ണ തരാം ഗോപാലാ മുകുന്ദാ ......(നൃത്തമാടൂ കൃഷ്ണാ)

    നൃത്തം ഞാനെങ്ങനെ ആടും സഖികളേ
    ദേഹം തളരുന്നു നോവുന്നു കാലുകള്* ....(നൃത്തമാടൂ കൃഷ്ണാ)

    വെണ്ണയെനിക്കിഹ ആദ്യമായി നല്*കേണം
    തന്നീടുക വെണ്ണ വേഗം സഖികളേ .....(നൃത്തമാടൂ കൃഷ്ണാ)

    വെണ്ണ തിന്നേനഹം ക്ഷീണമെല്ലാം തീര്*ന്നു
    പാട് സഖികളേ നൃത്തം ഞാന്* വയ്ക്കുന്നു ....(നൃത്തമാടൂ കൃഷ്ണാ

  8. #18
    Join Date
    Nov 2009
    Posts
    76,596

    Default


    അണിവാകച്ചാര്*ത്തില്* ഞാന്* ഉണര്*ന്നൂ കണ്ണാ
    മിഴിനീരില്* കാളിന്ദി ഒഴുകീ കണ്ണാ(2)
    അറുനാഴി എള്ളെണ്ണ ആടട്ടയോ
    മറുജന്മ പൊടി മെയ്യില്* അണിയട്ടയോ
    തിരുമാറില്* ശ്രീവത്സമാകട്ടയോ ( അണിവാകച്ചാര്*ത്തില്* ..)

    ഒരു ജന്മം കായാവായ് തീര്*ന്നെങ്കിലും
    മറുജന്മം പയ്യായി മേഞ്ഞെങ്കിലും (2)
    യദുകുല കന്യാ വിരഹങ്ങള്* തേങ്ങുന്ന
    യാമത്തിന്* രാധയായ് പൂത്തെങ്കിലും കൃഷ്ണാ…
    ആ*..ആ..ആ..
    പ്രേമത്തിന്* ഗാഥയായ് തീര്*ത്തെങ്കിലും
    എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
    കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴല്* വിളിച്ചൂ… ( അണിവാകച്ചാര്*ത്തില്* ..)

    യമുനയില്* ഓളങ്ങള്* നെയ്യുമ്പൊഴും
    യദുകുല കാംബോജി മൂളുമ്പൊഴും ( 2 )
    ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങള്*
    തഴുകുന്നപനിനീരായ് തീര്*ന്നില്ലല്ലോ കൃഷ്ണ്ണാ…
    ആ..ആ...ആ..
    ഹൃദയത്തില്* ശംഖില്* ഞാന്* വാര്*ന്നില്ലല്ലോ
    അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
    അവില്* പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ… ( അണിവാകച്ചാര്*ത്തില്* ..)


  9. #19
    Join Date
    Nov 2009
    Posts
    76,596

    Default


    നാരായണം ഭജേ നാരായണം
    ലക്ഷ്മി
    നാരായണം ഭജേ നാരായണം
    നാരായണം ഭജേ നാരായണം
    ലക്ഷ്മി
    നാരായണം ഭജേ നാരായണം
    വൃന്ദാവനസ്ഥിതം നാരായണം ദേവ
    വൃന്ദൈരഭീഷ്ടിതം നാരായണം
    വൃന്ദാവനസ്ഥിതം നാരായണം ദേവ
    വൃന്ദൈരഭീഷ്ടിതം നാരായണം
    നാരായണം ഭജേ നാരായണം
    ലക്ഷ്മി
    നാരായണം ഭജേ നാരായണം
    ദിനകര മധ്യകം നാരായണം ദിവ്യ
    കനകാംബരധരം നാരായണം
    ദിനകര മധ്യകം നാരായണം ദിവ്യ
    കനകാംബരധരം നാരായണം
    നാരായണം ഭജേ നാരായണം
    ലക്ഷ്മി
    നാരായണം ഭജേ നാരായണം
    പങ്കജലോചനം നാരായണം ഭക്ത
    സങ്കടമോചനം നാരായണം
    പങ്കജലോചനം നാരായണം ഭക്ത
    സങ്കടമോചനം നാരായണം....

Page 2 of 2 FirstFirst 12

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •