ചെക്കുകളുടെയും ഡ്രാഫ്റ്റുകളുടെയും കാലാവധി കുറച്ചു. ഇവയുടെ കാലാവധി മൂന്നു മാസമായിട്ടാണ് കുറച്ചത്. നിലവില്* ആറു മാസമാണ് കാലാവധി.

മൂന്ന് മാസങ്ങള്*ക്ക് ശേഷം നല്*കുന്ന ചെക്കുകള്*ക്കും ഡ്രാഫ്റ്റുകള്*ക്കും മാറി പണം നല്*കേണ്ടതില്ലെന്നു റിസര്*വ് ബാങ്ക് ഓഫ് ഇന്ത്യ നിര്*ദ്ദേശം നല്*കി. ഏപ്രില്* ഒന്നു മുതല്* ഇതു നടപ്പാകും.

ചെക്കുകളുടെ ദുരുപയോഗം തടയുകയാണ് ലക്*ഷ്യമെന്നു റിസര്*വ് ബാങ്ക് പറയുന്നു.

Keywords:Draft,Money,Reserve Bank Of India,cheque encashed ,three months