തിരുരക്താഭിഷേക പ്രാര്*ത്ഥന




ഓ യേശുവേ , ഞങ്ങളെ അങ്ങയുടെ തിരുരക്തം കൊണ്ടു പോതിയണമേ.
പാപത്തിന്*റെ എല്ലാ കറകളെയും കഴുകിക്കളഞ്ഞ്അങ്ങയുടെ പരിസുദ്ധാത്മവിനാല്* ഞങ്ങളെ നവികരിക്കണമേ. ഓ ,യേശുവിന്*റെ തിരുരക്തമേ ,ഞങ്ങള്* അങ്ങയെ വണങ്ങുന്നു .പരി.അമ്മയുടെ വിമലഹൃദയ ത്തിലൂടെ , ഞങ്ങളുടെ പാപങ്ങള്*ക്ക്* മോചനവും പ്രാര്*ത്ഥന കള്*ക്ക് ഉത്തരവും ഞങ്ങള്* യാചിക്കുന്നു .
കര്*ത്താവേ ,ഞങ്ങളുടെ പ്രാര്*ത്ഥന കേള്*ക്കണമേ .

രുണയും ദയയും നിറഞ്ഞ പിതാവേ ,ഞങ്ങളുടെ പാപങ്ങള്*ക്ക്* പരിഹാരമായി തിരുക്കുമാരന്*റെ ഈ പുണ്യ രക്തം അവിടുന്ന് സ്വീകരിച്ചാലും .ഈ തിരുനിണത്തില്* ഞങ്ങളുടെ പാപങ്ങള്* കഴുകിക്കളയുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയണമേ
കര്*ത്താവേ ,ഞങ്ങളുടെ പ്രാര്*ത്ഥന കേള്*ക്കണമേ
ലോകത്തിന്*റെ പാപം പേറുന്ന കുഞ്ഞാടായ ക്രിസ്തുവിന്*റെ രക്തത്താല്* പൊതിയപ്പെട്ട ഞങ്ങളുടെ ആത്മാക്കളെ അവിടുന്ന് തൃക്കണ്* പാര്*ക്കണമേ .
കര്*ത്താവേ ,ഞങ്ങളുടെ പ്രാര്*ത്ഥന കേള്*ക്കണമേ
ഓ നിത്യനായ പിതാവേ ..... അങ്ങയെ എന്നെന്നും സ്തുതിക്കുവാനായി ഞങ്ങളുടെ ആത്മാക്കളെ നാശത്തില്*നിന്നും സംരക്ഷിക്കണമേ ,
കര്*ത്താവേ ,ഞങ്ങളുടെ പ്രാര്*ത്ഥന കേള്*ക്കണമേ