കൊളസ്*ട്രോള്* നിയന്ത്രിക്കുന്നതില്* ഏറ്റവും ഫലപ്രദമായി കാണുന്ന ഒറ്റമൂലികള്* ചുവടെ നല്കുന്നു. സാധാരണ ഒറ്റമൂലിപ്രയോഗത്തില്*നിന്നും വ്യത്യസ്തമായി കൂടുതല്* കാലം ഇവ ഉപയോഗിച്ചാല്* കൂടുതല്* ഫലം ലഭിക്കും.
1. കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.
2. ശുദ്ധി ചെയ്ത ഗുല്*ഗ്ഗുലു പൊടിച്ചത് വെളുത്തള്ളി നീരില്* കുഴച്ചു സേവിക്കുക.
3. ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.
4. നീര്*മരുതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
5. ഇഞ്ചിയും മല്ലിയും ചേര്*ത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്* ഈ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
6. കടുക്ക പൊടിച്ചത് നല്ലെണ്ണയില്* ചേര്*ത്തു സേവിക്കുക.

വായപ്പുണ്ണിന് പരിഹാരം
1. പിച്ചകത്തില ചവച്ചു നീര് വായില്* നിര്*ത്തുക.
2. കാവിമണ്ണു പൊടിച്ചു പാലില്* കലക്കി കവിള്*ക്കൊള്ളുക. അല്പസമയം വായില്* നിര്*ത്തണം.
3. നെല്ലിക്കാനീര് തേന്* ചേര്*ത്തു കഴിക്കുക.
4. അമുക്കുരം പൊടിച്ചു പാലില്* പുഴുങ്ങി പഞ്ചസാരയും നെയ്യും ചേര്*ത്ത് സേവിക്കുക.
5. ഗോമൂത്രത്തിലരച്ച കടുക്കാത്തോട് ഉണക്കിപ്പൊടിച്ചു തേന്* ചേര്*ത്തു കഴിക്കുക.


More Health Tips

Keywords:health tips images,home remedies,otamoolikal,health recipes