കാശ് തീരാറായാല്* ഓടിയൊളിക്കും, മോഷ്ടിച്ചാല്* അലറിവിളിക്കും ഇനി പണം ആവശ്യമുണ്ടെങ്കില്* മെസേജ് അയച്ചു സഹായം ആവശ്യപ്പെടും.


ഇത് ഒരു കൂട്ടുകാരന്റെ കാര്യമാണ് എന്ന് കരുതേണ്ട ഒരു പഴ്സിന്റെ കാര്യമാണ്. ജപ്പാനില്* നിന്നുമാണ് പോക്കറ്റ് കാലിയാകാതെ നോക്കാവുന്ന തരത്തിലുള്ള സ്മാര്*ട്ട് പേഴ്സ് വികസിപ്പിച്ചിരിക്കുന്നത്.

സ്മാര്*ട്ട് ആപ്ലിക്കേഷന്* വഴി നിയന്ത്രിക്കുന്ന ഈ പേഴ്സിലെ സേവിംഗ്സ് മോഡാണ് ബഡ്ജറ്റിനുള്ളില്*നിന്നും ഷോപ്പിംഗ് ചെയ്യാന്* പ്രേരിപ്പിക്കുന്നത്. ഉടമസ്ഥന്റെ കൈയില്* നിന്ന് ഓടിപ്പോവാനും ആരെങ്കിലും മോഷ്ടിചക്കാന്* ശ്രമിച്ചാല്* തൊടരുത്, സഹായികൂ*വെന്ന് അലറി വിളിക്കാനും ഈ പേഴ്സിന് സാധിക്കും.

പണം ചെലവാക്കുന്നതോടൊപ്പം ചെലവാകുന്നതൊക്കെ കൃത്യമായി രേഖപ്പെടുത്താനും ഈ പേഴ്സിന് കഴിയും. ഇനി പണം ആവശ്യമാണെങ്കില്* പേരന്റ്സിനു മെസേജ് നല്*കി സഹായം ആവശ്യപ്പെടാനും കഴിയും.



Purse & Handbags More Stills



Keywords:purse,money,robbery,thieves,smart application,saving mode,message,shopping