ഇന്ത്യന്* പ്രീമിയര്* ലീഗില്* സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാന്* ബോളിവുഡ് നടന്* ഷാരൂഖ് ഖാന്* കൊച്ചിയിലെത്തി. കൊച്ചി ടസ്ക്കേഴ്സ് കേരളയ്ക്കെതിരെ നെഹ്രു സ്റ്റേഡിയത്തിലാണ് കൊല്*ക്കത്തയുടെ ഇന്നത്തെ മത്സരം.

പ്രത്യേകം ചാര്*ട്ടര്* ചെയ്ത വിമാനത്തില്* രാവിലെ 10.10നാണ് ഷാരൂഖ് കൊച്ചിയിലെത്തിയത്. ഷാരൂഖിനെ സ്വീകരിക്കാന്* ഫാന്*സ് അസോസിയേഷന്* അംഗങ്ങള്* ഉള്*പ്പെടെ വന്* ജനക്കൂട്ടമാണ് വിമാനത്താവളത്തില്* എത്തിയിരുന്നത്.

ഒരിക്കല്*കൂടി കേരളത്തില്* എത്താന്* കഴിഞ്ഞതില്* സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാന്* പറഞ്ഞു. ശ്രീശാന്ത് ഉള്*പ്പെടെയുള്ള സുഹൃത്തുക്കളെ കാണാനും ആശംസകള്* നേരാനും ആഘോഷിക്കാനുമാണ് കൊച്ചിയിലെത്തിയതെന്നും ഷാരൂഖ് പറഞ്ഞു. ആരാധകരെ അഭിവാദ്യം ചെയ്ത ശേഷം ഷാറുഖ് ലേ മെറീഡിയന്* ഹോട്ടലിലേക്കു പോയി.

മുന്*പ് നടന്ന മത്സരത്തില്* കൊല്*ക്കത്തയെ കൊച്ചി പരാജയപ്പെടുത്തിയിരുന്നു.