ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി മലയാള സിനിമയില്* ഭാഗ്യംപരീക്ഷിക്കാന്* ഒരുങ്ങുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന ‘ഡോക്ടര്* ലൗ’ എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലേക്കെത്തുന്നത്. കുഞ്ചാക്കോ ബോബന്* നായകനാകുന്ന ചിത്രത്തില്* ഭാവനയാണ് നായിക. ചിത്രത്തില്* ഏറെ പ്രാധാന്യമുള്ള ഒരു കോളജ് വിദ്യാര്*ഥിനിയുടെ വേഷമാണ് വിദ്യക്ക്. മറ്റൊരു പ്രധാന കഥാപാത്രമായി അനന്യയും ചിത്രത്തില്* അഭിനയിക്കുന്നുണ്ട് . വിദ്യാര്*ഥിയായ വിദ്യ പഠനത്തോടൊപ്പം സിനിമയിലും സജീവമാകാന്* ഒരുങ്ങുകയാണ്. അമേരിക്കയില്* ബിസിനസ്സുകാരനെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി ഭര്*ത്താവിനൊപ്പം അമേരിക്കയിലാണ്. വിവാഹത്തോടെ അവര്* സിനിമ ലോകത്തോട് വിടപറയുകയും ചെയ്തു.

Keywords: latest malayalam film news, malayalam actress, Divya unni, vidya unni