മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ 11 ഓടെ സെന്*സെക്*സ് 74.60 പോയന്റ് താഴ്ന്ന് 16,423.87ലും നിഫ്റ്റി 16.50 പോയന്റ് താഴ്ന്ന് 4,932.40ലുമാണ്. സ്ഥിരതയില്ലാതെ കയറ്റിറക്കത്തോടെയാണ് വിപണി നീങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നേട്ടത്തിലായിരുന്ന വിപണിയില്* നിന്ന് നിക്ഷേപകര്* ലാഭമെടുക്കുന്നതാണ് ഇടിവിന് കാരണം.

ഐടി, ലോഹം, എഫ്എംസിജി, വാഹനം എന്നീ മേഖലകള്* നഷ്ടത്തിലേക്ക് വീണപ്പോള്* ഗൃഹോപകരണം, റിയല്* എസ്റ്റേറ്റ്, ബാങ്കിങ് മേഖലകള്* നേട്ടത്തിലാണ്.

സെന്*സെക്*സ് അധിഷ്ഠിത ഓഹരികളില്* നഷ്ടത്തിലുള്ളവ: ജിന്*ഡാല്* സ്റ്റീല്*, ടാറ്റാ പവര്*, കോള്* ഇന്ത്യ, ടിസിഎസ്, ഹീറോ മോട്ടോര്*, ഇന്*ഫോസിസ്, ഐടിസി, ഭെല്*.
നേട്ടത്തിലുള്ളവ: ഹിന്*ഡാല്*കോ, എച്ച്ഡിഎഫ്*സി, സ്റ്റെര്*ലൈറ്റ്, സിപ്ല, ഡിഎല്*എഫ്.

The NASDAQ Stock Market, stock online , stock exchange, stock market stock photos stock price, investment, investment plan, Share Market Live, Bombay Stock Exchange, stock market india , financial aid, Financial aid experts, financial aid