1. മീന്* വറുക്കുന്നതിന്* മുന്*പ്* ചൂടാക്കിയ എണ്ണയില്* അല്*പ്ം കറിവേപ്പിലയും കുറച്ച്* ഉപ്പും ചേര്*ത്തതിനു ശേഷം വറുത്തുനോക്കൂ.മീന്* കരിഞ്ഞ്* അടിയില്* പിടിക്കുകയുമില്ല നല്ല സ്വാദും ഉണ്ടാകുകയും ചെയ്യും.

2. മുട്ട പുഴുങ്ങുമ്പോള്* അവ പൊട്ടാതിരിക്കാന്* രണ്ട്* ടീസ്പൂണ്* വിനാഗിരി ചേര്*ത്താല്* മതി.

3. ഫ്രിഡ്ജില്* ദുര്*ഗന്ധമുണ്ടോ?
എങ്കില്* ഒരു സബോളയുടെ പകുതി മുറിച്ച്*
ഫ്രിഡ്ജിനകത്ത്* വെക്കുക. ദുര്*ഗന്ധമെല്ലാം
അത്* വലിച്ചെടുക്കും.

4. തുണിയലക്കിയ ശേഷം അല്*പം ഷാംപൂ കലക്കിയ വെള്ളത്തില്* മുക്കിയെടുത്തു നോക്കൂ. തുണികള്* മാര്*ദ്ദവമുള്ളതായിരിക്കും.

5. പാത്രങ്ങള്*ക്ക്* തിളക്കമേറാന്* അല്*പം വിനാഗിരിയിട്ടു തേച്ചാല്* മതി.

6. കണ്ണാടിക്കു തിളക്കമേറാന്* അല്*പം ഭസ്മം എടുത്ത്* ന്യൂസ്* പേപ്പറും കൂട്ടി തുടച്ചാല്* മതി.

7.തലമുടിയിലെ താരന്* പോകാന്*
അല്*പം തുളസി നീരെടുത്ത്* താരനുള്ളിടത്ത്* ദിവസേന പുരട്ടിയാല്* മതി.

8. തലമുടി വളരാന്* : വെളിച്ചെണ്ണയില്* കറിവേപ്പില ചേര്*ത്ത്* എണ്ണ കാച്ചിയാല്* മതി.ഇത്* പതിവായി തേയ്ക്കുക.

9. കാല്* വിള്ളുന്നതിന്*: ഒലീവ്* ഓയില്* രാത്രികിടക്കുന്നതിനു മുന്*പ്* അല്*പ്ം പുരട്ടിയാല്* മതി.പതിവായി ചെയ്യുക.


10. പുരികം വളരാന്* : ആവണക്കെണ്ണ പുരട്ടിയാല്* മതി.


Keywords: nurungukal, home remedies, ayurveda remedies.