-
ഓട്ടോഗ്രാഫ്...
പിന്നീടൊരിക്കല്‍*എന്തൊക്കെയോതിരഞ്ഞുഞാന്* ഉമ്മറപ്പടികളുംകടന്നുആ മുറിയിലെത്തി.പണ്ടെപ്പോഴോഞാന്*തുടിക്കുന്നഹൃദയത്തോടടുക്കിപ്പിടിച്ചഎന്റെ ഭ്രാന്തന്*കവിതകള്‍*ക്കിടയില്* ,വര്*ണ്ണത്താളുകള്*തുന്നിയ, ചിതല്*തിന്നുതുടങ്ങിയഎന്റെആപഴയആ ഓട്ടോഗ്രാഫ്കണ്ടു.വിദ്യാലയത്തിന്റെപടികള്*നടന്നിറങ്ങിയശേഷവും അതെന്റെപ്രിയപ്പെട്ട ഓര്*മ്മയായിരുന്നു.കാലത്തിനോത്തുള്ളഓട്ടപ്പാച്ചിലില്*നെന്ജോടടുക്കിപ്പിടിച്ചതൊക്കെയും,ഈ മുറിയുടെഒരുകോണില്*ചിലന്തിക്കുഞ്ഞുങ്ങളുടെകോലാഹലങ്ങള്*ക്കിടയില്*മയങ്ങുന്നു...അതിന്റെ താളുകള്‍*ഓരോന്നായിമറിക്കുമ്പോള്*വിളിപ്പാടകലെആരൊക്കെയോഎന്നെനോക്കിപുഞ്ചിരിക്കുന്നുണ്ടായിരുന്നു...സ്മരണകള്‍*പറ്റംപറ്റമായിവന്ന്എന്റെകണ്ണുകളെ ഈറനണിയിച്ചുകൊണ്ടിരുന്നു.വിലപ്പെട്ടതെന്തോനഷ്ട്ടപ്പെട്ടത്പോലെ...
Last edited by minisoji; 04-21-2012 at 04:48 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks