Results 1 to 1 of 1

Thread: കാസനോവ: 4 ദിവസം, 12 കോടി, വലിയ ഹിറ്റ്!

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default കാസനോവ: 4 ദിവസം, 12 കോടി, വലിയ ഹിറ്റ്!


    കാസനോവ വിജയമോ പരാജയമോ? 17 കോടി രൂപ മുതല്*മുടക്കില്* ചിത്രീകരിച്ച സിനിമ ചെലവാക്കിയ പണം തിരിച്ചുപിടിക്കുമോ? ഡോ. ബിജുവിനെപ്പോലെയുള്ള സംവിധായകര്* അത് അസാധ്യമാണെന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്* കാസനോവയുടെ അണിയറപ്രവര്*ത്തകര്* ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് അവകാശപ്പെടുന്നു.

    ആദ്യ നാലുദിവസം കൊണ്ട് 12 കോടി രൂപ ബോക്സോഫീസ് കളക്ഷന്* നേടി കാസനോവ റെക്കോര്*ഡിട്ടിരിക്കുന്നതായാണ് അണിയറപ്രവര്*ത്തകര്* അവകാശപ്പെടുന്നത്. ആദ്യ ദിവസം 3.12 കോടി രൂപയായിരുന്നു കളക്ഷന്*. 202 സ്ക്രീനുകളിലായി നാലു ദിവസം കൊണ്ട് 4000 ഷോ പൂര്*ത്തിയാക്കിയാണ് ചിത്രം 12 കോടി രൂപ കളക്ഷന്* നേടിയതെന്ന് കാസനോവ ടീം പറയുന്നു.

    “കാസനോവ നന്നായി സ്വീകരിക്കപ്പെട്ടതില്* ഞാന്* സന്തോഷവാനാണ്. ഇത് ഞങ്ങളുടെ അഭിമാന സംരംഭമായിരുന്നു” - കാസനോവയുടെ നിര്*മ്മാതാവും കോണ്*ഫിഡന്*റ് ഗ്രൂപ്പ് സാരഥിയുമായ സി ജെ റോയ് പറയുന്നു.

    എന്തായാലും കാസനോവ മുതല്*മുടക്ക് തിരിച്ചുപിടിച്ചാല്* അഞ്ചുദിവസം കൊണ്ട് 5000 ഷോ കളിക്കുന്ന മാജിക് സൂപ്പര്*താര സിനിമകള്* ഇനിയും ആവര്*ത്തിച്ചേക്കാം.



    Keywords:Mohanlal,Confident group,CJ Roy,Dr.Biju,Director, Malayalam cinema news, malayalam film news,Casanovva Mega Hit
    Last edited by sherlyk; 02-01-2012 at 05:14 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •