-
ഏഴാം സൂര്യന്*' വരുന്നു ഉണ്ണി മുകുന്ദന്* നാ!
ഏഴാം സൂര്യന്*' വരുന്നു ഉണ്ണി മുകുന്ദന്* നായകനാകുന്ന 'ഏഴാം സൂര്യന്*' റിലീസിനൊരുങ്ങുന്ന
ഉണ്ണി മുകുന്ദന്* നായകനാകുന്ന 'ഏഴാം സൂര്യന്*' റിലീസിനൊരുങ്ങുന്നു. കൈവല്യം ക്രിയേഷന്*സിന്റെ ബാനറില്‍* രമേഷ് ചോലയില്‍* നിര്*മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ജ്ഞാനശീലനാണ്. ' മിന്നുകെട്ട് ' തുടങ്ങി നിരവധി ടെലിവിഷന്‍* പരമ്പരകളിലൂടെ ശ്രദ്ധേയനായ ജ്ഞാനശീലന്റെ ആദ്യസിനിമയാണിത്. ഫീമെയില്‍* ഉണ്ണികൃഷ്ണനിലൂടെ സിനിമയിലെത്തിയ മഹാലക്ഷ്മിയാണ് നായിക. സായ് കുമാര്‍* ജഗതി ശ്രീകുമാര്‍*, സുരാജ് , ശ്രീജിത്ത് രവി, കല്പന, പ്രിയങ്ക എന്നിവരും വേഷമിടുന്നു. സംഗീതം മോഹന്‍*സിത്താര.
Tags: Unnimukundan in Ezham Sooryan Malayalam Movie Stills,Photos. Ezham Sooryan Malayalam Movie Stills,Photos. Mahalakshmi in Ezham Sooryan Malayalam, Gallery Malayalam Movie Stills Ezham Suryan Movie Stills unni mukundan ezham suryan stills, Ezham Sooryan directed by Njanasheelan, Starring Unni Mukundan, Mahalakshmi, Sai Kumar, Jagathy, Salim Kumar and Kalpana
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks