-
ഒരാത്മ സംതൃപ്തിക്കായി
http://gallery.bizhat.com/data/4478/...lwar_cream.jpg
ജാലകപ്പടിയില്‍* വന്നിരിക്കുന്ന കിളിയോട്
ചൊല്ലുവാന്‍*, ഇന്നെന്‍*റെ നീളുന്ന
ഈ മൗനം മാത്രം ബാക്കിയകവേ,
അതില്‍* ഒരായിരം വാര്*മൊട്ടുകള്‍*
വാടിപ്പോയതാവാം, അതുമല്ലെങ്കില്‍*
ഏതോ പുഴയുടെ ആഴങ്ങളില്‍*
ഞാന്‍* കോറിയിട്ട തീനാളങ്ങളാവാം.
ഒരിക്കലും വന്നു ചേരാത്ത കയ്യിലെ
കനിപോലെ, വീണ്ടും സ്വപ്നങ്ങള്‍*ക്കു
ഞാന്‍* നിറക്കൂട്ട്* ചാര്*ത്തുകയായി,
വെറും ഒരാത്മ സംതൃപ്തിക്കായി.
Keywords:oratma samthripthikayi,poems,songs,kavithakal,malayalam kavithakal,love song