പ്രണയ മുന്തിരി നുകരുവാന്‍*...
http://gallery.bizhat.com/data/2645/..._umbrella1.jpg
മഴ വരുന്നതും നോക്കി നിന്നു ഞാന്‍*
നിന്* ഓരം ചേര്*ന്നു നടക്കുവാന്‍*...
കുടയും ചൂടി നാം നട നടന്നുപോയ്*
കാലഭേദങ്ങള്‍* എത്രയോ...
നിന്* കരം കവര്‍*ന്നു ഞാന്‍* എത്ര..
ദൂരം നിന്* കൂടെ വന്നുവോ...
എന്‍* മനം നിറയേ പ്രണയ വര്*ണ്ണങ്ങള്*
പൂത്തുലഞ്ഞ കണിക്കൊന്നയായ്...
കാലമെത്ര നാം കൂടിയെന്നു നാം
പ്രണയ മുന്തിരി നുകരുവാന്‍*...
മടി മടിച്ചു ഞാന്‍* ഇടറി നിന്നു ഞാന്‍*
പ്രണയമാണെന്നു ചൊല്ലുവാന്‍*...
പ്രഹരമാകുമോ എന്നയീഭയം
പ്രകടമാക്കുവാന്‍* തടസ്സമായ്...
പ്രതിദിനം പലതും കടന്നു പോയ്
ഒടുവില്‍* നീയും പറന്നു പോയ്...
more stills
Keywords:: Pranaya munthiri nukaruvan,love song,sad song,kavithakal,pranaya ganangal