-
എന്നും നന്മകള്* മാത്രം
ഒരു ചില്ലുപാത്രം നീ താഴെയിട്ടുടച്ചു, അതിന്റെ ചില്ലുകള്‍* ഞാന്‍* പെറുക്കിയെടുത്തു, നോക്കുന്ന ചില്ലുകളിലെല്ലം നിന്റെ തകര്*ന്നുടഞ്ഞ മുഖമായിരുന്നു, അതെ അതെന്റെ ഹൃദയമായിരുന്നു..
പരാതിയില്ല, പരിഭവില്ല, എന്നും നന്മകള്* മാത്രം നള്‍*കണേയെന്നു ഈശ്വരനോടൊരു പ്രാര്*ത്ഥന മാത്രം.
-
വാടിത്തളർന്നാലും വർണ്ണം പൊലിഞ്ഞാലും
വാസന ഞാനറിയുന്നു, ഇന്നും
നിന്നെ ഞാൻ സ്നേഹിച്ചിടുന്നു
ഇരവിലും പകലിലും കനവിലുമെന്നെ നിൻ
ഓർമ്മകൾ പിന്തുടരുന്നു....
-
വേദനയുടെ നീർച്കുഴികളിൽ പെട്ട് ഞാനലയുംബോൾ എനിക്കു സ്വാന്തനമേകിയത് നിന്റെ ചിരിക്കുന്ന മുഖമായിരുന്നു. നിന്റെ മുഖം കാണുംബോൾ എന്റെ വേദനകളൊക്കെ ഞാൻ മറക്കുമായിരുന്നു..
നീയെന്നോട് പറയുമായിരുന്നില്ലെ എന്റെ മുഖത്ത് എപ്പൊളും ചിരിയാണെന്നു, പക്ഷെ, നിനക്കറിയില്ലല്ലോ വളരെയധികം വേദന അനുഭവൈക്കുന്നവനാണു ഞാനെന്ന്,
തെറ്റുകൾ ചെയ്യാതെ ശിക്ഷ അനുഭവിക്കുക എന്നത് എന്റെ വിധി ആയിരിക്കാം....
-
വേദനയുടെ നീർച്കുഴികളിൽ പെട്ട് ഞാനലയുംബോൾ എനിക്കു സ്വാന്തനമേകിയത് നിന്റെ ചിരിക്കുന്ന മുഖമായിരുന്നു. നിന്റെ മുഖം കാണുംബോൾ എന്റെ വേദനകളൊക്കെ ഞാൻ മറക്കുമായിരുന്നു..
നീയെന്നോട് പറയുമായിരുന്നില്ലെ എന്റെ മുഖത്ത് എപ്പൊളും ചിരിയാണെന്നു, പക്ഷെ, നിനക്കറിയില്ലല്ലോ വളരെയധികം വേദന അനുഭവൈക്കുന്നവനാണു ഞാനെന്ന്,
തെറ്റുകൾ ചെയ്യാതെ ശിക്ഷ അനുഭവിക്കുക എന്നത് എന്റെ വിധി ആയിരിക്കാം....
-
നീര്*മിഴി പീലിയില്‍* നീര്*മണി തുളുമ്പി..നീയെന്‍* അരികില്‍* നിന്നു..
കണ്ണുനീര്* തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോല്‍*..വെറും അന്ന്യനെ പോല്‍*..
-
നാളെയുടെ പുലരിയില്‍* വാക്ക് കൊണ്ടു
നിനക്കെന്നെ അകറ്റാം...
പക്ഷെ രാവില്‍* മനസ് കൊണ്ടു നീ
എന്‍*റെ ചാരെയാവും...
നിനക്കുമെനിക്കുമിടയില്‍* ദൈവം തീര്*ത്ത
എന്തോ ബന്ധമുണ്ട്...
എത്ര മുറിച്ചാലും രണ്ടാവാത്ത ഒന്ന്...
കാലം പോലും വെറുതെ നോക്കി നില്*ക്കുന്നു..
നമ്മള്* കാലത്തെയും അതിജീവിച്ചവര്‍*..
പ്രണയവും സ്നേഹവും കൊണ്ടു ശക്തരായവര്‍*...
നീയെനിക്കെന്നുമെന്റെ സ്വന്തം......
-
കാലങ്ങള്‍* കഴിയുമ്പോള്‍* നിന്*റെ മനസ്സില്‍*നിന്നും ഞാനും
എന്‍*റെ സ്നേഹവും പതിയെ പടിയിറങ്ങും ...
എന്നാല്‍* കാലത്തിനു മായ്ച്ചുകളയാന്‍* പറ്റാത്ത ,മനസിന്*റെ ഏതോ ഒരു കോണില്‍* ഞാനും എന്‍*റെ സ്നേഹവും ഉണ്ടാവും .നിന്*റെ മനസ്സില്‍*നിന്നും പൂര്*ണമായി എന്നെ ഒഴ
ിവാക്കി എന്നു പറയുമ്പോഴും .
എന്‍*റെ അതേ പേരുകേള്*ക്കുമ്പോള്* നീ അറിയാതെ നിന്*റെ മനസ്സൊന്നു പിടയ്ക്കും .എന്നെ നേരില്‍* കാണുമ്പോള്‍* .......ഒരു നിമിഷമെങ്കിലും നിന്*റെ ഓര്*മയില്‍*
ഞാന്‍* മാത്രമായിരിക്കും .എന്നെ നോക്കരുത് എന്നു നിന്*റെ മനസ്സ് പറഞ്ഞാലും നിന്*റെ കണ്ണുകള്‍* എന്നെ നോക്കും ....
എന്‍*റെ പേരിനെ എത്രത്തോളം വെറുത്തിരുന്നാലും ആ ഒരു മാത്രയെങ്കിലും എന്‍*റെ പേര് നിന്*റെ മനസ്സു മന്ത്രിക്കും.....
-
ഓര്*മ്മിയ്ക്കുവാനായി ഒത്തിരി സുന്തരനിമിഷങ്ങള്* തന്നു..... ഇന്നു അവള്* എന്നില്‍* നിന്ന് അകന്നു പോയ്ക്കൊന്ടെയിരിയ്ക്കുന്നു..
ഇനി അവളുടെ കണ്ണ് നിറയരുതേ എന്നൊരു പ്രാര്*ത്ഥന മാത്രമേ എനിക്കിപ്പോഴുള്ളൂ.. ഒരിക്കല്‍* ഞാന്‍* ഒത്തിരി വിഷമിപ്പിച്ചു അവളെ...
അവള്* എന്റെതായെങ്കില്* ഇന്നു ഇപ്പോഴും ആശിക്കുന്നു .... പ്രാര്തിയ്ക്കുന്നു ...