http://gallery.bizhat.com/data/682/m...ying-birds.jpg
ദൂരെ ദൂരെ
പറന്നകന്നുപോയ
പക്ഷികൂട്ടതിനോപ്പം
എല്ലാമോര്*മകളും ..
പറന്നകന്നു മറന്നകന്നെന്നു കരുതി ..
അവസ്സാനതുള്ളികളില്‍*
ബാക്കിയായത് .........
നിന്*റെ കണ്ണുനീര്* ......
മാത്രമായിരുന്നു ..
ബാക്കിയായത് നമ്മള്* മാത്രം......
ആടി തിമിര്*ത്ത നൃത്ത ചുവടുകളില്‍* ......
ഒരുമിച്ചു നടന്ന
പാതകള്‍* മറഞ്ഞെന്നു തോന്നി..............
more stills
Keywords : Poems,kavithakal,songs,love poems