ഹൃദയത്തെ കീഴടക്കിയവള്‍* .....
http://gallery.bizhat.com/data/1236/...rtha_sunil.jpg
ഒരു ചിരി കൊണ്ട് എന്‍*റെ ഹൃദയത്തെ കീഴടക്കിയവള്‍* .....
കണ്ണുകളില്‍* എന്‍*റെ മനസിന്*റെ ഭാവങ്ങളെ അറിഞ്ഞവള്‍*..... .
മൗനം കൊണ്ട് എന്‍*റെ ഹൃദയത്തെ നോവിച്ചവള്‍*....
ഒരിക്കലും എന്നെ വിട്ടകന്നു പോകില്ലെന്ന് പറഞ്ഞവള്‍*...
മനസെന്ന മാന്ത്രികന്* ഒരുക്കിയ
വിസ്മയം ആയിരുന്നു എന്‍*റെ പ്രണയം............... .
ഹൃദയത്തിന്*റെ പാതി കൊടുത്ത ആത്മാവിനു വേണ്ടി
ഈ ലോകത്തിന്*റെ ഒരു ചെറിയ ചില്ലയില്‍*
ഞാന്‍* ഒരു കൂടൊരുക്കി കാത്തിരുന്നു
പകലുകള്‍*ക്കും രാത്രികള്‍*ക്കും ....
ജീവിതത്തില്‍* ഏറെ ദൈര്*ഗ്യം ഉണ്ടായിരുന്നില് ല
കാലവും മനസും എന്നെ വിട്ടകന്നു ......
കൂടെ വിസ്മയങ്ങള്‍* തീര്*ത്ത പ്രണയവും...
Keywords:love songs,sad songs,poems,kavithakal,malaylam songs,prannayam