-
ഡിസംബര്‍*...
http://gallery.bizhat.com/data/583/m...asmine-l06.jpg
തണുത്ത കാറ്റില്‍* ..
കണ്ണീര്*തുള്ളികളും ചുമന്ന്*,
ഒരു ഡിസംബര്‍* കൂടി ...
ഡിസംബര്‍* ... നിന്നോടെനിക്ക് പ്രണയമാണ് ...
ആണ്ടുകള്‍* എരിഞ്ഞടങ്ങുന്നത് നിന്നിലാണല്ലോ...
കാത്തിരിപ്പുകളില്‍*,
പുതിയ കിരണങ്ങള്‍* പുനര്‍*ജനിക്കുന്നതും
നിന്നില്‍* തന്നെ ... !
അവനെയോര്*ത്ത്,
കരള്‍* പിടയുമ്പോള്‍* ..
അവന്റെ ചിന്തകളില്‍*,
മിഴി നിറയുമ്പോള്‍*...
ഹാ ഡിസംബര്‍* ...
എഴുതി ചേര്*ക്കു ....
നിന്റെ നെഞ്ചില്‍* എന്റെയീ വേദന കൂടി...
ഒരിക്കല്‍* അവന്* ഈ വഴി വരും ...
അന്നവന്റെ കാതില്‍* നീ ചൊല്ലണം ...
ഇവിടെ ചിറകൊടിഞ്ഞു പിടഞ്ഞ ഒരു രാപ്പാടി ...
അവനെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്ന്...
Keywords: kavitha, kavitha december, poem december, malayalam kavitha