മീരാ ഗെയിം ഷോ അവതരിപ്പിക്കുന്നു
http://gallery.bizhat.com/data/5832/...u_stills00.jpg
ബാബു ജനാർദ്ദനൻ ഒരുക്കുന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ രണ്ടാം വരവിനൊരുങ്ങുന്ന മീരാ ജാസ്മിനെ തേടി മോളിവുഡിൽ നിന്ന് മറ്റൊരു ഓഫർ കൂടി. ഷാജിയെം സംവിധാനം ചെയ്യുന്ന മിസ് ലേഖാ തരൂർ പറയുന്നത് എന്ന സിനിമയിലാണ് മീര എത്തുക.
ഒരു സ്ത്രീപക്ഷ സിനിമയായ ഇതിൽ ഒരു ഗെയിം ഷോ അവതാരകയുടെ വേഷത്തിലാണ് മീരാ ജാസ്മിൻ എത്തുന്നത്. സിനിമാ കന്പനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ബദരിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ഒന്നര വര്*ഷം മുന്‍*പ് ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍* മീര ജാസ്മിന്* അഭിനയിക്കാമെന്നേറ്റിരുന്നു. തുടര്‍*ന്ന് തിരക്കഥയും മറ്റ് കാര്യങ്ങളും പൂര്*ത്തിയാകുന്നതു വരെ കാത്തിരിക്കുക ആയിരുന്നെന്നും ഷാജി പറഞ്ഞു.
Meera Jasmine
Keywords: meera jasmine latest news, meerajasmine lisammayude news, meera jasmine game shaw