സ്വര്*ണ വിലയില്‍* മുന്നേറ്റം; പവന് 23,800രൂപ
http://gallery.bizhat.com/data/2136/gold7.jpg
സ്വര്*ണവില പവന്* 120 രൂപ ഉയര്*ന്നു. 23,800 രൂപയാണ്* പവന്* ഇന്നത്തെ വില. ഗ്രാമിന്* 15 രൂപ നിരക്കിലാണ്* വില ഉയര്*ന്നത്*. 2975 രൂപയാണ്* ഗ്രാമിന്* വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്*ണ വിലയില്‍* മാറ്റമില്ലാതെ പവന് 23,680 രൂപ എന്ന നിലയില്‍* തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച 120 രൂപ ഉയര്*ന്നത്.
24,120 രൂപയാണ്* ഒരു പവന്* സ്വര്*ണത്തിന്* ഇതുവരെ രേഖപ്പെടുത്തിയ റെക്കോര്*ഡ് നിരക്ക്*. രാജ്യാന്തര വിപണിയിലെ കയറ്റിറക്കങ്ങളാണ്* ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്*.
more stills
Keywords:gold,gram,gold price,market price,business news