മോഹൻലാലും നാലു പെണ്ണുങ്ങളും
	
	
		
http://gallery.bizhat.com/data/746/m...aby-Run-62.jpg
നീണ്ട  ഇടവേളയ്ക്കു ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന  ലേഡീസ് ആന്റ് ജന്രിൽമാൻ എന്ന ചിത്രത്തിൽ നായികമാർ നാലു പേർ. മീരാ ജാസ്മിൻ,  മംമ്താ മോഹൻദാസ്, മിത്ര കുര്യൻ, പദ്മപ്രിയ എന്നിവരാണ് ലാലിന്റെ  നായികമാരാകുന്നത്. 
ഇന്നത്തെ  യുവതലമുറ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. മംമ്തയും  മിത്രയും ഐ.ടി പ്രൊഫഷണലുകളായി വേഷമിടുന്പോൾ പദ്മപ്രിയ എയർഹോസ്റ്റസായും  മീരാ ജാസ്മിൻ ഒരു കന്പനിയുടെ സി.ഇ.ഒയുമായാണ് വേഷമിടുന്നത്. 
തികച്ചും  അപരിചിതരായ ഈ നാലു പെൺകുട്ടികൾ മോഹൻലാലിന്റെ കീഴിൽ ഒരുമിച്ച് ചേരുന്നതും  ലാൽ ഇവരെ പ്രചോദിപ്പിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 
   
Mohanlal
Keywords: mohanlal new news, mohanlal latest news, mohanlal new film,  mohanlal and four heroine, mohanlal and meerajasmine, mohanlal padmapriya, mohanlal mithra kurian, mohanlal ladies and gentle man, new film ladies and gentle man,