റാംങ്കിംഗ്: ക്ലാര്*ക്ക് ഒന്നാമത് സച്ചിന്
http://gallery.bizhat.com/data/1853/...larke-1111.jpg
ഓസ്ട്രേലിയന്‍* ക്യാപ്റ്റന്‍* മൈക്കിള്‍* ക്ലാര്*ക്കിന് ഐസിസി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍* ഒന്നാം സ്ഥാനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍* തുടര്‍*ച്ചായായ രണ്ട് ഇരട്ട സെഞ്ചുറി നേടിയതാണു മുന്നേറ്റത്തിനു കാരണം.
ശ്രീലങ്കയുടെ കുമാര്‍* സംഗകാരയായിരുന്നു കഴിഞ്ഞ ആഴ്ചയില്‍* ഒന്നാമതെത്തിയത്. മൂന്നാം തവണയാണ് ക്ലാര്*ക്ക് ഒന്നാം സ്ഥാനത്തെത്തുന്നത്. ഇന്ത്യന്‍* ബാറ്റ്സ്മാന്*മാരില്‍* സച്ചിന്* 18മതും പൂജാര 21മതും സ്ഥാനത്താണുള്ളത്.
More stills
Keywords:Australian captain,Michael Clark,ICC batsman,Sachin tendulkar,Pujara,Indian batsman,cricket news,sports news, Ranking news