പ്രണയാതുരമാം സ്വപ്നമന്ത്രം..
http://gallery.bizhat.com/data/1106/...d-dress-10.jpg
മിഴിയിലെ ആകാശനീലിമയില്‍* സ്വപ്ന-
മതിലേഖ തോണിയില്‍* വന്നു
തോണി തുഴയുന്നൊരാളിന്റെ ചാരത്തു
നാണിച്ചിരിക്കുന്നതാരോ.. മെല്ലെ
മാറത്തു ചായുന്നതാരോ..
അലയുമെന്‍* പ്രിയതരമോഹങ്ങള്*ക്കിന്നിനി
ഇളവേല്‍*ക്കുവാനൊരു തേന്‍*കൂട്
ഇളമാനുകള്‍* ഇണയായ് തുള്ളും
ചന്ദനക്കുടിലിനകത്തൊരു തേന്‍*കൂട്..
നിന്* കുടിലിനകത്തൊരു തേന്‍*കൂട്..
ഒരു സ്വർണ്ണത്താലിതൻ താമരപ്പൂവായെൻ
ഹൃദയമീ മാറത്തു ചായും...
കാതോർത്തു കേൾക്കുമതെന്നും നിന്നാത്മാവിൻ
കാതരമോഹത്തിൻ മന്ത്രം
പ്രണയാതുരമാം സ്വപ്നമന്ത്രം..
Keywords:poems,songs,malayalam kavithakal,sad poems,love songs