ഇവള്* .. ഒരു മഞ്ഞുതുള്ളി .....:
	
	
		http://gallery.bizhat.com/data/3286/...-Agarwal41.jpg
അഗ്നിയായ് ജ്വലിക്കുമാ മനസ്സിന്*
നെരിപ്പോടില്‍* കനലുകളിന്നും
പുകയുന്നു... ആളിപ്പടരുന്നു...
സ്നേഹത്തിന്* താക്കോലിട്ടു തുറന്നൊരു
ഹൃദയത്തില്‍* കൂടുകൂട്ടി
സ്വയം മറന്നെല്ലാം നല്കി
സ്വര്* ഗീയ നിമിഷങ്ങളെന്നോതി...
വന്‍* ചനയുട മുഖം മൂടി മാറ്റിയപ്പൊള്*
വിദ്വേഷമാകെ പടര്* ന്നേറി
കലുഷിതമായ് മനസ്സുമായ്
മരണമാല്യം കൊരുത്തെടുത്തു,
മരണദേവനും കനിഞ്ഞരുളീ
ജീവനേകുവാനുള്ള വരം ,
കൈവിട്ടു പോയൊരു മരണമാല്യം
കൈവന്നു പോയൊരു ജീവരാഗം
ചന്* ചലമായ മനസ്സിനുള്ളില്‍*
അചന്* ചലമായ് വിദ്വേഷം
അരികില്‍* വന്നവരൊന്നുമേ
അറിഞ്ഞില്ലയീ മനസ്സിന്* നൊമ്പരം ..
കണ്ണടച്ചു ഇരുളെന്നു
പരിതപിക്കുന്നിവള്*
ഇരുളല മാറ്റി  വെളിച്ചമേകുവാന്‍*
അരുവദിക്കില്ലിവള്* ആരെയും ...
മരണത്തിലേക്കിനി യാത്രയില്ലെന്നുറപ്പിച്ചവള്*
എന്നിട്ടും ദുഖപുത്രിയെന്നു സ്വയം വിധിച്ചവള്‍* ...
ഇവള്* ... ഒരു മഞ്ഞു തുള്ളീ....
ഹൃദയത്തില്‍* ചേര്* ത്തു വെച്ചവര്‍* തന്നെ
ഒരു നാള്* തട്ടിയെറിഞ്ഞു നീരാവിയാക്കി
പെയ്തൊഴിയാത്തൊരു മഴത്തുള്ളീയായ്..
ഭൂമിയില്‍* വീണലിയാന്‍* കൊതിച്ചവള്‍* ....
നിനക്കായ് ഞാന്‍* നേര്* ന്നിടട്ടെ ഭാവുകങ്ങള്‍* ...
Keywords: malayalam kavitha, kavithakal, kavitha ival oru manjuthully, poem