വിനോദ സഞ്ചാരം: ഗൂഗിൾ സേർച്ചിൽ കേരളം ഒന്ന&#
http://gallery.bizhat.com/data/2633/kerala9.jpg
തിരുവനന്തപുരം: പ്രണയത്തിന്രെ നിത്യ കുടീരമായ താജ്മഹലിനെ പിന്തള്ളി ഗൂഗിൾ സെ*ർച്ചിൽ കേരളം രാജ്യത്ത് ഒന്നാമതെത്തി. കഴിഞ്ഞ ഒരു വർഷത്തെ കണക്കനുസരിച്ചാണിത്. കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറും ലോകർ തിരയുന്ന പ്രധാന 10 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഗൂഗിളിന്രെ സെ*ർച്ച് ട്രെൻഡ്സ് അനുസരിച്ച് മൂന്നാർ ഒന്പതാം സ്ഥാനത്താണ്.
പ്രധാന 10 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കാശ്മീർ ആറാമതായാണ് ഗൂഗിളിൽ ഇടം നേടിയിരിക്കുന്നത്.
ഗൂഗിൾ സെർച്ചിൽ ഒന്നാമതെത്തിയത് കേരളത്തിന്രെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രോൽസാഹനമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി അനിൽ കുമാർ പറഞ്ഞു.
Beauty of kerala
Keywords: kerala tourism, kerala travel, Kerala edges out Taj Mahal, kerala number one travel destination, beauty of kerala, kerala attraction