പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട്
പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍* ...
എത്തുന്നെ ഞാന്‍* എന്‍* നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്*ന്നിടന്*
കരയുന്നോ നിങ്ങള്‍* എന്തിനായി ഞാനെന്‍* സ്വന്ത ദേശത്ത് പോകുമ്പൊള്‍*
കഴിയുന്നു യാത്ര ഇത്ര നാള്* കാത്ത ഭവനത്തില്‍* ചെന്നിതാ

ദേഹമെന്നോര വസ്ത്രം ഊരി ഞാന്‍* ആറടി മണ്ണില്‍* അഴ്ത്താവേ
ഭൂമിയെന്നോര കൂട് വിട്ടു ഞാന്‍* സ്വര്*ഗമാം വീട്ടില്‍* ചെല്ലവേ
മാലാഖമാരും ദൂതരും മാറി മാറി പുണര്*ന്നു പോല്‍*
അധി വായധികള്* അന്ന്യമായി
കര്*ത്താവെ ജന്മം ധാന്യം ആയി
പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍* ...
എത്തുന്നെ ഞാന്‍* എന്‍* നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്*ന്നിടന്*
സ്വര്*ഗ രാജ്യത്തില്‍* ചെന്ന നേരത്ത് കര്*ത്താവു എന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍* വിട്ടു പോന്നപ്പോള്‍* നൊന്തു നീറിയോ നിന്* മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍* കര്*ത്താവെ ഇല്ല തെല്ലുമേ
എത്തി ഞാന്‍* എത്തി സന്നിധേ ഇത്ര നാള്* കാത്ത സന്നിധേ
പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍* ...
എത്തുന്നെ ഞാന്‍* എന്‍* നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്*ന്നിടന്*
കരയുന്നോ നിങ്ങള്‍* എന്തിനായി ഞാനെന്‍* സ്വന്ത ദേശത്ത് പോകുമ്പൊള്‍*
കഴിയുന്നു യാത്ര ഇത്ര നാള്* കാത്ത ഭവനത്തില്‍* ചെന്നിതാ
പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാന്‍* ...
എത്തുന്നെ ഞാന്‍* എന്‍* നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണര്*ന്നിടന്*
http://2.bp.blogspot.com/-b6mC1ahmiP...llpaper-36.jpg