http://gallery.bizhat.com/data/523/medium/BOBBY62.jpg
''അഴകേറും മാരിവില്ലിലും,
കുളിരാല്‍ പൊഴിയും മഴയിലും, ഞാനുണ്ടായിരുന്ന *ു.....
എന്റെ പ്രണയമുണ്ടായിരു *ന്നു..
അതിശയമായിരുന്ന ദേവതേ,
പുലരികളെ പാടിയുണര്ത്തും
മഞ്ഞു തുള്ളിയേ...
എന്തിനു നീയെന്നില്‍
നിന്നു മറയ്ക്കുന്നു നിന് മുഖം,
അറിയാതെ നിന് മൃദു
കരങ്ങളാല്‍, കുടപോല്...
എങ്കിലും എന്‍
സ്നേഹമഴ, തോരാതെ നിന്നില്‍
ചൊരിയും,
നീയറിയാതെ...... *.
നിനക്കായ്...... *.
എന്നും കുളിരോടെ...
ഈണങ്ങളോടെ.....' *'
Keywords:songs,snehamazha,poems,articles,kavithaka l